Vijayasree Vijayasree

കിംഗ് ഖാന്റെ പുത്തന്‍ വാച്ചും വിലയും അത്ര നിസാരമല്ല; വില കേട്ട് അമ്പരന്ന് ആരാധകര്‍

നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു 'പത്താന്‍'. റിലീസ് ചെയ്ത് 16 ദിവസം പിന്നിടുമ്പോള്‍ 887…

തുടര്‍ഭരണം നല്‍കിയ ജനങ്ങള്‍ അപകടം മനസിലാക്കി, കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവര്‍ത്തനം അനിവാര്യം; സംസ്ഥാന സര്‍ക്കാരിനെതിരെ സുരേഷ് ഗോപി

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി. ഇന്ധന സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാനത്ത് തുടര്‍ഭരണം നല്‍കിയ ജനങ്ങള്‍ അപകടം മനസിലാക്കി.…

കയ്യില്‍ കത്തിയുമായി വന്ന് ഭീഷണിപ്പെടുത്തി, വടി കൊണ്ട് മുട്ടിനിട്ട് അടിച്ചു, ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ നോക്കി; പ്രണയം നിരസിച്ചതിന്റെ പേരില്‍ ആ നടനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് അഞ്ജലി നായര്‍

ബാലതാരമായി എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായര്‍. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളില്‍ ബാലതാരമായി…

എനിക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത പ്രശ്‌നമില്ലെന്ന് കാണിച്ച് ദിലീപ് ഹൈക്കോടതിയില്‍ പരാതി കൊടുത്തു; മൊഴിമാറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്ന് ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസിലെ അതിനിര്‍ണായക ദിവസങ്ങള്‍ കടന്ന് പോകവെയാണ് കേസിലെ സുപ്രധാന സാക്ഷിയായ ബാലചന്ദ്രകുമാര്‍ ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്നത്.…

മഞ്ജുവിന്റെ മൊഴി അതിപ്രധാനം, മഞ്ജു ആ മൊഴിയില്‍ ഉറച്ച് നിന്നാല്‍…; അതിനിര്‍ണായക ദിവസം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്‌റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നുവെങ്കിലും അതി കഴിഞ്ഞിരുന്നില്ല. ജനുവരി 31…

ചെന്നൈയില്‍ എആര്‍ റഹ്മാന്റെ സംഗീത പരിപാടിയ്ക്ക് വിലക്ക്?

സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാന്റെ ഗാനങ്ങള്‍ ആസ്വദിക്കാത്ത സംഗീത ആസ്വാദകരുണ്ടാകില്ല. ഇപ്പോള്‍ എആര്‍ റഹ്മാന്‍ ഇട്ട ഒരു ട്വീറ്റാണ് ചര്‍ച്ചയാകുന്നത്.…

സാമിനെയും കിമ്മിനെയും പോലുള്ള കലാകാരന്മാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം പലരും തന്റെ രൂപത്തെ വിമര്‍ശിക്കാന്‍ തീരുമാനിച്ചു; ഗ്രാമി അവാര്‍ഡ് ദാനച്ചടങ്ങിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മഡോണ

ഗ്രാമി അവാര്‍ഡ് ദാനച്ചടങ്ങില്‍ വന്നതിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മഡോണ രംഗത്ത്. ഗ്രാമി പുരസ്‌കാരത്തില്‍ തനിക്ക് ലഭിച്ച പ്രതികരണത്തെ കുറിച്ച് തുറന്ന്…

ഒരു ദിവസം ഒരു ഇഡ്ഡലിയും കോഫിയും മാത്രം…, വളരെ ബുദ്ധിമുട്ടിയ സമയമായിരുന്നു; തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

ബോളിവുഡിലും തെന്നിന്ത്യയിലും തിളങ്ങി നിന്നിരുന്ന നടിയാണ് സമീറ റെഡ്ഡി. 'വാരണം ആയിരം' എന്ന ഒറ്റ ചിത്രം മാത്രം മതി സമീറയെ…

സാന്ദ്രയെ കാണുമ്പോള്‍ സംസാരിക്കാറുണ്ട്, എന്നാല്‍ അവരുടെ കമന്റിനോട് അഭിപ്രായം പറയാനില്ല; വിജയ് ബാബു

മലയാളത്തില്‍ ഹിറ്റ് സിനിമകളൊരുക്കിയ നിര്‍മ്മാണ കമ്പനിയാണ് െ്രെഫഡേ ഫിലിം ഹൗസ്. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് ആരംഭിച്ച കമ്പനി…

‘മിന്നല്‍മുരളിക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹീറോയ്ക്കായി മോളിവുഡ് ഒരുങ്ങുന്നു’; ഉണ്ണി മുകുന്ദന്റെ ‘ഗന്ധര്‍വ്വ ജൂനിയര്‍’ തുടങ്ങി

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ നടന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'ഗന്ധര്‍വ്വ ജൂനിയര്‍' ചിത്രീകരണം ആരംഭിച്ചു.…

തനിക്ക് വേണ്ടി ക്ഷേത്രങ്ങള്‍ കെട്ടി പണം കളയാതെ അത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ദരിദ്രരെ സഹായിക്കാനും ഉപയോഗിക്കൂ…; സോനു സൂദ്

ബോളിവുഡ് നടന്‍ സോനു സൂദിന്റെ പേരില്‍ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും അതിര്‍ത്തിയില്‍ ക്ഷേത്രം നിര്‍മ്മിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ രംഗത്ത്. തനിക്ക്…

മരിക്കാനായി ഗംഗയില്‍ ചാടി, രക്ഷിച്ചയാള്‍ എന്റെ തലയ്ക്കിട്ട് നല്ലൊരു അടി തന്നു; അനുഭവം പങ്കുവെച്ച് കൈലാഷ്

പണ്ടൊരിക്കല്‍ താന്‍ നടത്തിയ ആ ത്മഹത്യശ്രമം വെളിപ്പെടുത്തി ഗായകന്‍ കൈലാഷ് ഖേര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇരുപതുകളില്‍…