Vijayasree Vijayasree

നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ നെഗറ്റീവ് ക്യാംപെയ്ന്‍; സൈബര്‍ െ്രെകം വിഭാഗത്തിന് പരാതി നല്‍കി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. വിജയും മൃണാള്‍ താക്കൂറും പ്രധാന വേഷത്തിലെത്തി ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്ത…

മീര ജാസ്മിനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് ദിലീപ്

2000കളില്‍ മലയാളത്തിന്റെ ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം.…

പത്തോ പതിനായിരമോ അല്ല… ലക്ഷങ്ങള്‍!!; വിരാട് കോഹ്ലിയുടെ പുത്തന്‍ ഹെയര്‍ സ്‌റ്റൈലിന്റെ ചിലവ് കേട്ടി ഞെട്ടി ആരാധകര്‍

നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്ലി. കോഹ്‌ലിയുടെ വസ്ത്രധാരണവും സ്‌റ്റൈലിഷ് ലുക്കുമെല്ലാം പ്രേക്ഷകര്‍ക്കിഷ്ടമാണ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ…

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഞെട്ടിക്കാന്‍ പാര്‍വതി തിരുവോത്ത്; ‘ഗംഗമ്മ’യ്ക്ക് പിറന്നാള്‍ ആശംസകളുമായി തങ്കലാന്‍ ടീം

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്ത് കോലാര്‍ ഗോള്‍ഡ് ഫാകടറിയില്‍ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും…

മഞ്ജു വാര്യരുടെ കാറില്‍ പരിശോധന നടത്തി ഫ്‌ലയിംഗ് സ്‌ക്വാഡ്; ചിത്രങ്ങളെടുക്കാന്‍ ഓടിയെത്തി ആരാധകര്‍

ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ്…

ഞങ്ങള്‍ ക്ഷണിക്കാത്തവരാണ് രഹസ്യമായി നടത്തിയെന്ന് പറയുന്നത്; വിവാഹ നിശ്ചയത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്

ഇക്കഴിഞ്ഞ മാര്‍ച്ച് 28നായിരുന്നു തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥിന്റെയും അദിതി റാവു ഹൈദാരിയുടെയും വിവാഹ നിശ്ചയം. പിന്നാലെ അതീവ രഹസ്യമായിട്ടാണ് ചടങ്ങുകള്‍…

അമ്മായിയമ്മയ്ക്ക് എന്നെ മനസിലാക്കുന്നതിലും പ്രശ്‌നങ്ങള്‍ ഉണ്ടായി, അമ്മയോട് വഴക്കിടുന്നത് പോലെ അവരോടും വഴക്കിടും; ഖുഷ്ബു

ഒരുകാലത്ത് തെന്നിന്ത്യയിലെ താരറാണിയായിരുന്ന താരമായിരുന്നു ഖുഷ്ബു. ഇപ്പോള്‍ രാഷ്ട്രീയത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോഴിതാ വിവാഹജീവിതത്തിന്റെ ആദ്യനാളുകളെക്കുറിച്ചും തന്റെ അമ്മായിയമ്മയെക്കുറിച്ചും…

ഇത് അര്‍ബുദം പോലെ, മതപരമായ വിഭാഗീയത ഭക്ഷണത്തിലെത്തിയാല്‍ സ്ഥിതി മോശമാകും; ഇതുവരെ കേരളം പിടിച്ചുനിന്നു. ഇനിയങ്ങോട്ട് ഇത്തരം ഭിന്നിപ്പിക്കല്‍ ശ്രമം കൂടും; അജു വര്‍ഗീസ്

ഹാസ്യ സാമാ്രട്ട് ജഗതി ശ്രീകുമാറിന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് അജു വര്‍ഗീസ് സിനിമയിലേയ്ക്ക് വന്നത്. രാശി പിഴച്ചില്ല. പുതിയ മലയാള…

നജീബിന്റെ സ്‌നേഹശില്‍പമൊരുക്കി വീട്ടിലെത്തി സമ്മാനിച്ച് ഡാവിഞ്ചി സുരേഷ്!; വൈറലായി വീഡിയോ

ആടുജീവിതം കഥയിലെ യഥാര്‍ത്ഥ കഥാപാത്രമായ നജീബിന് സ്‌നേഹ സമ്മാനവുമായി ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. നോവലിന്റെ കവര്‍പേജും നജീബിന്റെ മുഖവും…

സ്വതന്ത്ര്യമായി ജീവിക്കാന്‍ വേണ്ടിയാണ് ആമിര്‍ഖാനില്‍ നിന്നും വിവാഹമോചനം നേടിയത്; കിരണ്‍ റാവു

വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷം ആമിര്‍ഖാനും കിരണ്‍ റാവുവും അടുത്ത സുഹൃത്തുക്കളാണ്. സിനിമയിലും ജീവിതത്തിലുമെല്ലാം പരസ്പര പിന്തുണയുമായി ഇരുവരും ഒപ്പമുണ്ട്. ഇപ്പോള്‍…

‘പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്ല്‍, ഇത് അദ്ദേഹത്തിന് ഇത് സമര്‍പ്പിക്കുന്നു’; അമ്പരപ്പിക്കുന്ന മേക്കോവര്‍ ചിത്രവുമായി ആടുജീവിതത്തിലെ ‘ഹക്കീം’

'ആടുജീവിതം' സിനിമയ്ക്ക് വേണ്ടി നടത്തിയ മേക്കോവര്‍ ചിത്രം പങ്കുവെച്ച് നടന്‍ ഗോകുല്‍. സിനിമയില്‍ ഹക്കീം എന്ന പ്രധാന കഥാപാത്രത്തെയാണ് താരം…

സുനന്ദയ്ക്ക് ചിലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രിയരേ… ഇത് എന്റെ മകളുടെ ആദര്‍ശമാണ്!; വൈറലായി നടി റൈനയുടെ അമ്മയുടെ കുറിപ്പ്

കഴിഞ്ഞ ദിവസമായിരുന്നു 'ഭീഷ്മപര്‍വ്വം' സിനിമയുടെ എഴുത്തുകാരന്‍ ദേവദത്ത് ഷാജി വിവാഹിതനായത്. നടി റൈനയുടെ ഇരട്ട സഹോദരി ഷൈനയെയാണ് ദേവദത്ത് വിവാഹം…