Vijayasree Vijayasree

അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്‍വരാഘവന്‍

മലയാളത്തിന്റെ എക്കാലത്തെയും ഐക്കോണിക്ക് ചിത്രമാണ് 'മണിച്ചിത്രത്താഴ്'. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സെല്‍വരാഘവന്‍. അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ്…

ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദന്‍കുട്ടി) അന്തരിച്ചു. 60 ലധികം നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും ഗാനം രചിച്ചിട്ടുണ്ട്. 1958ല്‍ തൃശൂരില്‍ നടന്ന കമ്യൂണിസ്റ്റ്…

പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്‌നി സ്പിയേഴ്‌സും ഔപചാരികമായി വേര്‍പിരിഞ്ഞു

ബ്രിട്‌നി സ്പിയേഴ്‌സും സാം അസ്ഗരിയും ഔപചാരികമായി വേര്‍പിരിഞ്ഞു. വിവാഹിതരായി ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ വേര്‍പിരിയല്‍. 30കാരനായ പോപ്പ്…

ജയറാമിന് കല്യാണരാമനിലെ ലാലു അലക്‌സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളികളുടെ പ്രിയനടന്‍ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂരമ്പല നടയില്‍ വെച്ചായിരുന്നു പാലക്കാട് സ്വദേശിയായ…

മന്ത്രി ഗണേഷ് കുമാര്‍ ഫോണ്‍ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്; നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് നടി റോഷ്‌ന

കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ യദുവിനെതിരായ പരാതിയില്‍ ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പിന്തുണയറിച്ചെന്ന് വ്യക്തമാക്കി നടി റോഷ്‌ന. നടിയുടെ പരാതിക്ക് കാരണമായ…

കരീനയ്ക്ക് പകരം വരുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍?; ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ വന്‍ മാറ്റങ്ങള്‍!

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനായി എത്താനിരിക്കുന്ന ചിത്രമാണ് ടോക്‌സിക്ക്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു…

ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു, എന്നാല്‍ എങ്ങുമെത്താതെ സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെ നേരിട്ടു കണ്ടിട്ടുണ്ട്; സഹോദരന്റെ ആഗ്രഹം സാധ്യമാക്കിയതിന് പിന്നാലെ വൈറലായി മഞ്ജുവിന്റെ വാക്കുകള്‍

മലയാളികള്‍ക്കെന്നും ഒരു പ്രത്യേക ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയപ്പോഴും ആ സ്‌നേഹവും പിന്തുണയുമായി നടിയ്ക്ക്…

‘ആടുജീവിതം’ ഒമാനില്‍ ഷൂട്ട് ചെയ്യാന്‍ കഴിയാതിരുന്നത് മലയാളികള്‍ കാരണം, സിനിമാ പ്രദര്‍ശനാനുമതിയും നിഷേധിച്ചു!; തുറന്ന് പറഞ്ഞ് ബ്ലെസി

'ആടുജീവിതം' സിനിമ ഒമാനില്‍ ഷൂട്ട് ചെയ്യാന്‍ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താല്‍പര്യം കൊണ്ടെന്ന് സംവിധായകന്‍ ബ്ലെസി. സിനിമയുടെ…

സിനിമയില്‍ വന്നപ്പോള്‍ പ്രകാശന്‍ എന്ന് പേര് മാറ്റാന്‍ പലരും ആവശ്യപ്പെട്ടു; തുറന്ന് പറഞ്ഞ് നിവിന്‍ പോളി

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് നിവിന്‍ പോളി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…

എനിക്ക് ഹൃദയാഘാതം വന്നത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം; വാക്‌സിന്‍ എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയണം; നടന്‍ ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് വെളിപ്പെടുത്തി നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍…

മോഹന്‍ലാലിനെ കയ്യിലെ മൈലാഞ്ചി കാണിച്ച് മാമാട്ടി; താപരുത്രിയെ കൊഞ്ചിച്ച് ലാലേട്ടന്‍; വൈറലായി വീഡിയോ

രണ്ട് ദിവസം മുന്നേയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും…

യുവന് ഭക്ഷണം വാരികൊടുത്ത് ഇളയരാജ; വൈറലായി മൗറീഷ്യസ്സില്‍ നിന്നുള്ള ചിത്രങ്ങള്‍

ഇന്ത്യന്‍ സംഗീത രംഗത്തെ പകരം വെക്കാനാവാത്ത വ്യക്തിയാണ് ഇളയരാജ. 80ാം വയസിലും സംഗീത ലോകത്ത് സജീവമാണ് അദ്ദേഹം. ഇപ്പോള്‍ മകനും…