Vijayasree Vijayasree

‘ദി കേരള സ്റ്റോറി’ മതപരിവര്‍ത്തനങ്ങളുടെ അവിശുദ്ധകൂട്ടുകെട്ടിനെ തുറന്നുകാട്ടുന്ന ചിത്രം; സിനിമ നിരോധിച്ചതിലൂടെ ബംഗാളിലെ സഹോദരിമാരോടും പെണ്‍മക്കളോടും മമത അനീതികാണിച്ചുവെന്ന് അനുരാഗ് ഠാക്കൂര്‍

മതപരിവര്‍ത്തനങ്ങളുടെ അവിശുദ്ധകൂട്ടുകെട്ടിനെ തുറന്നുകാട്ടുന്ന ചിത്രമാണ് 'കേരള സ്‌റ്റോറി'യെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് ഠാക്കൂര്‍. ആഗോളഭീകരതയുടെ അപകടകരമായ ഗൂഢാലോചന ഒഴിവാക്കാന്‍…

വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല, അയാള്‍ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും; ആന്റണി വര്‍ഗീസിനെതിരെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്

നിരവധി ആരാധകരുള്ള താരമാണ് ആന്റണി വര്‍ഗീസ് എന്ന പെപെ. ഇപ്പോഴിതാ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. അര്‍ഹതയില്ലാത്തവര്‍…

ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍; ശബ്ദം നല്‍കുന്നത് സ്‌പൈഡര്‍മാന്

ഐപിഎല്ലില്‍ മിന്നും ഫോമിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. മികച്ച ബാറ്റിങുമായി ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായി…

താനൂര്‍ ബോട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് 2018 സിനിമയുടെ നിര്‍മ്മാതാക്കള്‍

മലപ്പുറം താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി 2018 സിനിമയുടെ നിര്‍മ്മാതാക്കള്‍. ഒരു ലക്ഷം രൂപ വീതം ധനസഹായം…

കഥ വളച്ചൊടിക്കപ്പെട്ടത്; ‘ദി കേരള സ്‌റ്റോറി’ പശ്ചിമ ബംഗാളില്‍ നിരോധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി

വിവാദ ചിത്രം 'ദി കേരള സ്‌റ്റോറി' സിനിമയ്ക്ക് പശ്ചിമ ബംഗാളില്‍ നിരോധനം ഏര്‍പ്പെടുത്തി മുഖ്യമന്ത്രി മമത ബാനര്‍ജി. ചിത്രത്തിന്റെ കഥ…

ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്‌ഫോടനം; ക്രിസ്റ്റഫര്‍ നോളന്റെ പുത്തന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി

സിനിമകളില്‍ വിഎഫ്എക്‌സിന്റെ ഉപയോഗം പരമാവധി കുറച്ച് ആക്ഷന്‍ രംഗങ്ങള്‍ യാഥാര്‍ഥ്യത്തോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. അദ്ദേഹത്തിന്റെ ടെനെറ്റ്…

പുതുതലമുറയോട് തനിക്ക് സഹതാപം തോന്നുന്നു; എ.ഐയുടെ അപകടത്തെ കുറിച്ച് എആര്‍ റഹ്മാന്‍

നിരവധി ആരാധകരുള്ള സംഗീത സംവിധയാകനാണ് എആര്‍ റഹ്മാന്‍. ഇപ്പോഴിതാ എ.ഐയുടെ അപകടത്തെ കുറിച്ചുള്ള സൂചന നല്‍കുന്ന ഒരു വിഡിയോ പങ്കുവെച്ചു…

ആരാധകന്റെ അതിരുകടന്ന സ്‌നേഹപ്രകടനം; ഗായകന്‍ അര്‍ജിത് സിംഗിന്റെ കൈയ്ക്ക് പരിക്ക്; ദേഷ്യപ്പെട്ട് താരം

നിരവധി ആരാധകരുള്ള ഗായകനാണ് അര്‍ജിത് സിംഗ്. ഇപ്പോഴിതാ സംഗീത നിശക്കിടെ ഗായകന്റെ കൈയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. ഔറംഗബാദില്‍ നടന്ന സംഗീത…

ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്; താനൂര്‍ ബോട്ടപകടം ഏറെ വേദനയുണ്ടാക്കുന്ന ദുരന്തമെന്ന് മോഹന്‍ലാല്‍

താനൂര്‍ ബോട്ടപകടം ഏറെ വേദനയുണ്ടാക്കുന്ന ദുരന്തമാണെന്ന് മോഹന്‍ലാല്‍. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍…

‘ദി കേരള സ്‌റ്റോറി’ അണിയറ പ്രവര്‍ത്തകന് ഭീഷണി; സുരക്ഷയൊരുക്കി മുംബൈ പൊലീസ്

വിവാദ ചിത്രമം 'ദി കേരള സ്‌റ്റോറി'യുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ഭീഷണി. അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശങ്ങള്‍ വരുന്നതായി ചിത്രത്തിന്റെ സംവിധായകന്‍…

മഞ്ജു ചേച്ചിയുടെ അടുത്ത് വന്ന് മോള്‍ ഭയങ്കര കളിയായിരുന്നു, ചേച്ചി ഒരിതുമില്ലാതെ ഇവളുടെ കൂടെ ഒളിച്ച് കളിക്കുകയാണ്; ശിവദ

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം…

എന്തൊരു നാറിയ ഭരണമാണിത്? കേരളത്തില്‍ ജീവിക്കുന്നതിലും ഭേദം തൂങ്ങി ചാവുന്നതാണ്; താനൂര്‍ ബോട്ടപകടത്തെ കുറിച്ച് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍

താനൂര്‍ ബോട്ടപകടത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജനേയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും ജനപക്ഷം നേതാവ്…