സമൂഹത്തിലുള്ള വില്ലന്‍മാര്‍ സിനിമയില്‍ ഉള്ളവരെക്കാള്‍ ഭയാനകമാണ്, സിദ്ധാര്‍ഥിനെ പോലുള്ളവര്‍ക്കെ ഇതിനെ എതിര്‍ക്കാന്‍ കഴിയൂ; സിദ്ധാര്‍ഥിന് പിന്തുണയുമായി ശശി തരൂര്‍
കഴിഞ്ഞ ദിവസം ബിജെപി സൈബര്‍ ആക്രമണത്തിനിരയായ നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ…