ആദി അതിഥി എൻഗേജ്മെൻ്റ് വീണ്ടും നടത്താൻ റാണി തന്നെ മുൻകൈ എടുക്കും ; ഋഷിയെ ഞെട്ടിച്ച് റാണി അതിഥി കൂട്ടുകെട്ട് ; പിന്നിൽ കൽക്കിയെ കുറിച്ചുള്ള സത്യം; കൂടെവിടെ സീരിയൽ ആ ട്വിസ്റ്റുകൾ ഇങ്ങനെ!
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഋഷി സൂര്യ പ്രണയമായിരുന്നു സീരിയലിന്റെ പ്രധാന ആകർഷണം. എന്നാൽ, ഇപ്പോൾ കഥ പൂർണ്ണമായും മാറി…