ഇനിയും 300 ദിവസങ്ങൾ; കഥ അവസാനിക്കും; അപ്പോഴേക്കും രൂപ എല്ലാം അറിയും; കല്യാണിയും മിണ്ടും ;അല്ലാതെ പിന്നെന്ത്?; മൗനരാഗം അവസാന ഘട്ടത്തിലേക്ക് !

മൗനരാഗം വരാനിരിക്കുന്ന എപ്പിസോഡ് നിരാശപ്പെടുത്താനാണ് സാധ്യത. കാരണം മറ്റൊന്നുമല്ല, കിരൺ വീണ്ടും മനോഹറിനെ നന്നാക്കാൻ പോകുന്നുണ്ട്. കിരണിനെ കൂടുതൽ നന്മ മരം ആക്കണ്ട . അല്പം ഒക്കെ കള്ളത്തരം നായകന്മാർക്ക് നല്ലതാണ്. ആർക്കും ഐഡിയൽ ആയി ജീവിക്കാൻ ഒന്നും സാധിക്കില്ല.

കഴിഞ്ഞ എപ്പിസോഡ് സൂപർ ആയിരുന്നു. കിരണും കല്യാണിയും അവരുടെ പ്രണയം നിറഞ്ഞ നിമിഷങ്ങളും ഒക്കെയായിരുന്നു സീരിയലിൽ. കാണാം കൂടുതലായി വീഡിയോയിലൂടെ!

about mounaragam

Safana Safu :