Noora T Noora T

കാസ്റ്റിങ് കൗച്ച് നേരിട്ടു! അന്ന് നടന്നത് ഇതായിരുന്നു! ആ പേരുകൾ പുറത്തേക്കോ? രോഹിണിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ

മലയാള സിനിമയിലൂടെ കരിയര്‍ തുടങ്ങി പിന്നീട് തെന്നിന്ത്യയിലൊട്ടാകെ നിറസാന്നിധ്യമായി മാറിയ നടിയാണ് രോഹിണി. കക്ക എന്ന മലയാള ചിത്രത്തില്‍ നായികയായി…

തലയ്ക്കും മുഖത്തും പരുക്കുകള്‍… പൂനം പാണ്ഡെ ആശുപത്രിയില്‍; പ്രചരിക്കുന്ന ഈ ചിത്രങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ

നടി പൂനം പാണ്ഡെയെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു. തലയ്ക്കും…

ശ്രീകുമാറിന്റെ ചക്കപ്പഴത്തിൽ നിന്നുള്ള പിൻമാറ്റം.. കാരണം തേടി ആരാധകർ! ശ്രുതി രജനികാന്തിന്റെ വാക്കുകൾ വൈറൽ

ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനെ അവതരിപ്പിച്ചത് എസ്പി ശ്രീകുമാറായിരുന്നു. കഴിഞ്ഞ ദിവസം പരമ്പരയിൽ നിന്നും പിന്മാറിയ വിവരം ശ്രീകുമാർ സോഷ്യൽ…

താരങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി; വീഡിയോ പങ്കുവെച്ച് അപർണ്ണ; ആശംസകളുമായി ആരാധകർ

സരിഗമപയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറുകയായിരുന്നു ജീവ ജോസഫ്. നിരവധി ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നുവെങ്കിലും സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി…

‘അനന്തന്റെ മോന്‍ ഇപ്പോഴും നാടുവാഴി തന്നെ’… മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി വീഡിയോയിൽ പകർത്തി സുഹൃത്ത്; വീഡിയോ വൈറൽ

മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.…

എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല.. ഈ സമയത്ത് തന്റെ മകളുടെ ഫീസ് അടക്കാന്‍ പോലും തന്റെ അക്കൗണ്ടില്‍ പണമില്ലായിരുന്നു; സുരേഷ് ഗോപി

മലയാള സിനിമയില്‍ ഇന്നും തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ അവേശം നിറഞ്ഞ കഥാപാത്രങ്ങള്‍…

മികച്ചൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തിരികെ നല്‍കി… കുറുപ്പ് തിയേറ്ററില്‍ നിന്ന് തന്നെ കാണണം; കുറുപ്പിനെ പ്രശംസിച്ച് സംവിധായകന്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെ പ്രശംസിച്ച് സംവിധായകന്‍ സലാം ബാപ്പു. യാഥാര്‍ഥ്യത്തോട് നീതി പുലര്‍ത്തി കുറുപ്പ് എന്ന വ്യക്തിയുടെ ക്രൂരതകളെ…

‘കുറുപ്പ്’ തിയേറ്ററുകളിൽ നിറഞ്ഞോടുന്നു; ആദ്യ ദിനം നേടിയ കളക്ഷൻ കണ്ടോ? കണ്ണ് തള്ളി മലയാളികൾ

ഇന്നലെ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് ചിത്രം…

അപ്രതീക്ഷിതമായി ആ മരണവാർത്ത; ദുഃഖം താങ്ങാനാകാതെ ചെമ്പൻ വിനോദ്; ആദരാഞ്ജലികൾ നേർന്ന് സോഷ്യൽ മീഡിയ

നടൻ ചെമ്പൻ വിനോദ് ജോസിന്‍റെ പിതാവ് മാളിയേക്കൽ ജോസ് അന്തരിച്ചു. ചെമ്പൻ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്കാരം നവംബർ…

തന്റെ മുറിയില്‍ സ്വയം തീര്‍ത്ത തടവിൽ ആര്യൻ, ആരോടും സംസാരിക്കാതെ താരപുത്രൻ… ഏറെ ദുഃഖങ്ങൾക്കിടയിലും മന്നത് വീണ്ടും ഒരാഘോഷത്തിന് തിരികൊളുത്തുന്നു, ഷാരൂഖിന്റെ വക സർപ്രൈസോ? കണ്ണ് നിറഞ്ഞ് ആരാധകർ

ക്യാമറകൾക്ക് പിടികൊടുക്കാത്ത ബോളിവുഡ് താരം ഷാരൂഖാന്റെ മകൻ ആര്യൻ ലഹരി കേസിൽ കുടുങ്ങിയപ്പോൾ അത് മലയാളികളെയും അമ്പരിപ്പിച്ചു. ഒടുവിൽ തന്റെ…

ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് പിന്നിലെ കാരണം അതാണ്; വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍

‘മരക്കാര്‍ തീയേറ്ററില്‍ റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം എന്താണെന്ന് തുറന്ന് പറഞ്ഞ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും…