Noora T Noora T
Stories By Noora T Noora T
Actress
കാസ്റ്റിങ് കൗച്ച് നേരിട്ടു! അന്ന് നടന്നത് ഇതായിരുന്നു! ആ പേരുകൾ പുറത്തേക്കോ? രോഹിണിയുടെ നടുക്കുന്ന വെളിപ്പെടുത്തൽ
By Noora T Noora TNovember 14, 2021മലയാള സിനിമയിലൂടെ കരിയര്‍ തുടങ്ങി പിന്നീട് തെന്നിന്ത്യയിലൊട്ടാകെ നിറസാന്നിധ്യമായി മാറിയ നടിയാണ് രോഹിണി. കക്ക എന്ന മലയാള ചിത്രത്തില്‍ നായികയായി അഭിനയിച്ച്...
Malayalam
ഉമ്മവെച്ചേ പപ്പേനെ…. കുട്ടി ഫോട്ടോഗ്രാഫറുടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുക്തയും റിങ്കുവും, പിള്ളേര് കൊള്ളാം… അച്ഛക്കും അമ്മയ്ക്കും ഒന്നും അറിയില്ലെങ്കിലും എല്ലാം ബാലാമണി പഠിപ്പിച്ച് തരുമെന്ന് ആരാധകർ; വീഡിയോ ശ്രദ്ധ നേടുന്നു
By Noora T Noora TNovember 14, 2021മലയാളികളുടെ പ്രിയ നടിയാണ് മുക്ത. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. മുക്തയെപോലെ മകൾ കിയാര...
News
തലയ്ക്കും മുഖത്തും പരുക്കുകള്‍… പൂനം പാണ്ഡെ ആശുപത്രിയില്‍; പ്രചരിക്കുന്ന ഈ ചിത്രങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ
By Noora T Noora TNovember 14, 2021നടി പൂനം പാണ്ഡെയെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു. തലയ്ക്കും മുഖത്തും...
Malayalam
ശ്രീകുമാറിന്റെ ചക്കപ്പഴത്തിൽ നിന്നുള്ള പിൻമാറ്റം.. കാരണം തേടി ആരാധകർ! ശ്രുതി രജനികാന്തിന്റെ വാക്കുകൾ വൈറൽ
By Noora T Noora TNovember 13, 2021ചക്കപ്പഴം എന്ന പരമ്പരയിലെ ഉത്തമനെ അവതരിപ്പിച്ചത് എസ്പി ശ്രീകുമാറായിരുന്നു. കഴിഞ്ഞ ദിവസം പരമ്പരയിൽ നിന്നും പിന്മാറിയ വിവരം ശ്രീകുമാർ സോഷ്യൽ മീഡിയയിലൂടെ...
Malayalam
താരങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി; വീഡിയോ പങ്കുവെച്ച് അപർണ്ണ; ആശംസകളുമായി ആരാധകർ
By Noora T Noora TNovember 13, 2021സരിഗമപയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറുകയായിരുന്നു ജീവ ജോസഫ്. നിരവധി ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നുവെങ്കിലും സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ...
Social Media
‘അനന്തന്റെ മോന് ഇപ്പോഴും നാടുവാഴി തന്നെ’… മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി വീഡിയോയിൽ പകർത്തി സുഹൃത്ത്; വീഡിയോ വൈറൽ
By Noora T Noora TNovember 13, 2021മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിനൊപ്പം...
Actor
എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല.. ഈ സമയത്ത് തന്റെ മകളുടെ ഫീസ് അടക്കാന്‍ പോലും തന്റെ അക്കൗണ്ടില്‍ പണമില്ലായിരുന്നു; സുരേഷ് ഗോപി
By Noora T Noora TNovember 13, 2021മലയാള സിനിമയില്‍ ഇന്നും തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ അവേശം നിറഞ്ഞ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക്...
Malayalam
മികച്ചൊരു തിയേറ്റര്‍ എക്സ്പീരിയന്‍സ് തിരികെ നല്കി… കുറുപ്പ് തിയേറ്ററില്‍ നിന്ന് തന്നെ കാണണം; കുറുപ്പിനെ പ്രശംസിച്ച് സംവിധായകന്
By Noora T Noora TNovember 13, 2021ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പിനെ പ്രശംസിച്ച് സംവിധായകന് സലാം ബാപ്പു. യാഥാര്‍ഥ്യത്തോട് നീതി പുലര്‍ത്തി കുറുപ്പ് എന്ന വ്യക്തിയുടെ ക്രൂരതകളെ വരച്ചുകാട്ടാന്‍...
Malayalam
‘കുറുപ്പ്’ തിയേറ്ററുകളിൽ നിറഞ്ഞോടുന്നു; ആദ്യ ദിനം നേടിയ കളക്ഷൻ കണ്ടോ? കണ്ണ് തള്ളി മലയാളികൾ
By Noora T Noora TNovember 13, 2021ഇന്നലെ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലുമായി 505 സ്ക്രീനുകളിലാണ് ചിത്രം റിലീസ്...
Malayalam
അപ്രതീക്ഷിതമായി ആ മരണവാർത്ത; ദുഃഖം താങ്ങാനാകാതെ ചെമ്പൻ വിനോദ്; ആദരാഞ്ജലികൾ നേർന്ന് സോഷ്യൽ മീഡിയ
By Noora T Noora TNovember 13, 2021നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കൽ ജോസ് അന്തരിച്ചു. ചെമ്പൻ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംസ്കാരം നവംബർ 13ന്...
Bollywood
തന്റെ മുറിയില്‍ സ്വയം തീര്‍ത്ത തടവിൽ ആര്യൻ, ആരോടും സംസാരിക്കാതെ താരപുത്രൻ… ഏറെ ദുഃഖങ്ങൾക്കിടയിലും മന്നത് വീണ്ടും ഒരാഘോഷത്തിന് തിരികൊളുത്തുന്നു, ഷാരൂഖിന്റെ വക സർപ്രൈസോ? കണ്ണ് നിറഞ്ഞ് ആരാധകർ
By Noora T Noora TNovember 13, 2021ക്യാമറകൾക്ക് പിടികൊടുക്കാത്ത ബോളിവുഡ് താരം ഷാരൂഖാന്റെ മകൻ ആര്യൻ ലഹരി കേസിൽ കുടുങ്ങിയപ്പോൾ അത് മലയാളികളെയും അമ്പരിപ്പിച്ചു. ഒടുവിൽ തന്റെ തന്റെ...
News
ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് പിന്നിലെ കാരണം അതാണ്; വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍
By Noora T Noora TNovember 13, 2021‘മരക്കാര്‍ തീയേറ്ററില്‍ റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം എന്താണെന്ന് തുറന്ന് പറഞ്ഞ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റും നിര്‍മ്മാതാവുമായ...
Latest News
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024
- നടി ദിവ്യങ്ക ത്രിപാഠിയ്ക്ക് വാഹനാപകടം; എല്ലുകള്‍ നുറങ്ങിയ നിലയില്‍, പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ April 19, 2024
- ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി രജനികാന്തും ധനുഷും April 19, 2024
- സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; ചെയ്തത് പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി; ഒരാള്‍ കൂടി പിടിയില്‍ April 19, 2024
- പുഷ്പയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്! April 19, 2024
- ‘സത്യം എന്നും തനിച്ച് നില്ക്കും, നുണയ്ക്ക് എന്നും തുണവേണം’, ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജം; അതിജീവിതയുടെ സഹോദരന് April 19, 2024
- എല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു… എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക.. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ!! തുറന്നു പറഞ്ഞു ദയ അച്ചു April 19, 2024
- ആശയ്ക്ക് സ്വന്തം അച്ഛനെ പോലെയായിരുന്നു അദ്ദേഹം, കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയായിരുന്നു, കരച്ചില് ഓസ്കാര്‍ ലെവല്‍ അഭിനയമല്ല; ആശയെ കുറിച്ച് സോഷ്യല്‍ മീഡിയ April 19, 2024