Noora T Noora T

സിനിമയെ സ്നേഹിക്കുകയും, മനസിലാക്കി പഠിക്കുകയും ചെയ്ത സംവിധായകൻ, അർഹിക്കുന്ന അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിക്കാതെ പോയി; അശോകൻ

സംവിധായകൻ കെ.ജി ജോർജിനെ അനുസ്മരിച്ച് നടൻ അശോകൻ. ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തിയിയാണ് കെ. ജി ജോർജ്, മലയാളത്തിലെ…

അന്നുതുടങ്ങിയ യാത്രയിൽ ഇന്നുമെന്നും അഭിമാനത്തോടെ ഓർക്കും.. അത് ഞാനാണ്; കെ.ജി ജോർജിനെ അനുസ്മരിച്ച് ശ്രീകാന്ത് മുരളി

അന്തരിച്ച കെ.ജി ജോർജിന്റെ സിനിമയിൽ അഭിനയിച്ച ഓർമകൾ പങ്കിട്ട് സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി. ദൂരദർശനുവേണ്ടി കെ.ജി ജോർജ് സംവിധാനം…

ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾകൂടി ഇന്ന് വിട പറയുന്നു; വേദനയോടെ മമ്മൂട്ടി

സംവിധായകൻ കെ. ജി ജോർജിനെ അനുസ്‍മരിച്ച് നടൻ മമ്മൂട്ടി. ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾകൂടി ഇന്ന് വിട പറയുന്നു എന്നാണ്…

വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്… മികച്ച തിരക്കഥയാണെന്ന് ഈ കാലയളവിനുള്ളിൽ തിരിച്ചറിഞ്ഞു; മേതില്‍ ദേവിക

മലയാളികള്‍ക്ക് സുപരിചിതയാണ് മേതില്‍ ദേവിക. നര്‍ത്തകി എന്ന നിലയില്‍ മലയാളികുടെ മനസില്‍ ഒരിടം നേടിയെടുത്തിട്ടുണ്ട് മേതില്‍ ദേവിക. നടന്‍ മുകേഷിനെ…

‘ഏറ്റവും ക്യൂട്ടസ്റ്റായ വർക്കൗട്ട് പാർട്ണറെ തന്നെ ഭാര്യയ്ക്ക് ലഭിച്ചിരിക്കുന്നു’; പൃഥ്വിരാജിന്റെ പോസ്റ്റ് കണ്ടോ?

ജനിച്ച അന്നുമുതൽ ആരാധകർക്ക് പ്രിയങ്കരിയാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത. മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് മുഖം കാണുന്ന കുട്ടിയുടെ…

എ.ആര്‍ റഹ്‌മാന്‍ ഷോ വിവാദം: സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

എ.ആര്‍ റഹ്‌മാന്‍ ഷോ വിവാദം വീണ്ടും ചൂട് പിടിയ്ക്കുന്നു. എ.ആര്‍ റഹ്‌മാന്‍ സംഗീത നിശയ്ക്ക് അനുവദിച്ചതിലും ഇരട്ടി ടിക്കറ്റ് വില്‍പന…

സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു

സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാ‌ഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നെല്ലിന്റെ…

കാത്തിരിപ്പിന് വിരാമം; മരക്കാരറിന് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട്; പുത്തൻ അപ്ഡേറ്റ്

മലയാളികളുട ഇഷ്ട കോമ്പോയാൻ മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട്. ഒരിടവേളയ്ക്ക് ശേഷം ഈ കൂട്ട് കേട്ട് വീണ്ടും ഒന്നിക്കുകയാണ്. ഗായകൻ എംജി…

മോളോട് അമ്മയ്ക്ക് ദേഷ്യമില്ല, നിനക്ക് എപ്പോഴും സന്തോഷമായിരിക്കാനല്ലേ ഇഷ്ടം, ഇത് മുക്ക് മോശം വര്‍ഷമായിരുന്നു; വിജയ് ആന്റണിയുടെ ഭാര്യയുടെ ഓഡിയോ പുറത്ത്

കുറഞ്ഞ സമയത്തിനുള്ളിൽ തമിഴിൽ തന്റേതായ ഒരു ഇരിപ്പിടം ഉണ്ടാക്കി എടുത്ത നടനാണ് വിജയ് ആന്റണി. എല്ലാവരും ഞെട്ടിച്ചുകൊണ്ട് വിജയ് ആന്റണിയുടെ…

എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം… ആ നന്മയുടെ തെളിച്ചമാണ് അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോഴും കാണുന്ന പ്രകാശം; റഹ്മാൻ

മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് തൊണ്ണൂറാം പിറന്നാൾ. . നിരവധി പേരാണ് പ്രിയപ്പെട്ട മധു സാറിന് ആശംസകൾ നേർന്ന്…

ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ല; ധ്യാൻ ശ്രീനിവാസൻ

മലയാളത്തിലെ യുവ താരങ്ങളിൽ തിളങ്ങി നിൽക്കുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛനെയും ചേട്ടനെയും പോലെ മലയാള സിനിമയുടെ വിവിധ മേഖലകളിൽ…

സാമ്പത്തികമായി വളരെ അധികം താഴെപ്പോയി, ഫ്രസ്‌ട്രേഷന്‍ കാരണം അച്ഛന്‍ മദ്യത്തിന് അടിമപ്പെട്ടു; അർജുൻ അശോകൻ

അച്ഛൻ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു അർജുൻ അശോകൻ. നായകനായും സഹനടനയുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിന്നു.…