മദ്യപിക്കാത്തവർക്കും ലിവർ സിറോസിസ് വരുന്നത് സർവ്വ സാധാരണമാണ്… അതില്‍ ഒരു വിഭാഗംഇത്തരം മരുന്ന് കഴിക്കുന്നവരാണ്, ഇനിയാർക്കും ഇത്തരം അബദ്ധം പറ്റാന്‍ പാടില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകൽ പുറത്തുവന്നിരുന്നു. തൊട്ട് പിന്നാലെ യൂനാനി ചികിത്സാരീതി മിത്താണെന്ന്…