Noora T Noora T

നിലവിളക്ക് നല്‍കി അരുമ മരുമകളെ സ്വീകരിച്ച്‌ ശ്രീനിയുടെ ‘അമ്മ ; ഗ്രഹപ്രവേശനം കൊട്ടിഘോഷിച്ച് സോഷ്യൽമീഡിയ ; മുകിൽ നാദം തൂകി ആരാധകർ

ലോകമെമ്പാടുമുള്ള മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ശ്രീനീഷ്‌ അരവിന്ദും പേളി മാണിയും. പേളിയും ശ്രീനിയും വളരെ പെട്ടെന്ന്…

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി. 95 പ​ന്തി​ൽ 13 ബൗ​ണ്ട​റി​ക​ളോ​ടെ​യാ​ണ് ധ​വാ​ന്‍റെ സെ​ഞ്ചു​റി നേ​ട്ടം.…

ഇതെന്താ , താരരാജാക്കന്മാര്‍ തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമോ ? ഒന്നിന് പിറകെ ഒന്നായി വരുവാണല്ലോ ? അമ്പരന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയുടെ താരരാജാക്കന്മാരണ് മോഹൻ ലാലും മമ്മൂട്ടിയും. ഇരുവരുമില്ലതെ ഒരു സിനിമ ചിന്തിക്കാൻ പോലും ആളുകൾക്ക് സാധിക്കില്ല . വർഷത്തിൽ…

മുന്‍നിര വാഹന നിര്‍മ്മാതാക്കൾക്ക് ഈ ചൈനീസ് വമ്പൻ വില്ലനായേക്കും

ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയിലെത്തിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ്…

പാലക്കാട് തണ്ണിശേരിയില്‍ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു; ആംബുലന്‍സിൽ ഉണ്ടായിരുന്ന എട്ട് പേരും തല്‍ക്ഷണം മരിച്ചു

പാലക്കാട് തണ്ണിശേരിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സും മീന്‍ കയറ്റിയ മിനിലോറിയും കൂട്ടിയിടിച്ച്‌ ആംബുലന്‍സിൽ ഉണ്ടായിരുന്ന എട്ട്…

ദാ ആ മഞ്ഞ ടി ഷര്‍ട്ട് ഇട്ടു നിക്കുന്ന ഫ്രീക്കനെ പിടികിട്ടിയോ ! താരത്തിന്റെ ലുക്ക് കണ്ട് കിളിപോയി സോഷ്യൽ മീഡിയ

മലയാള സിനിമയിലെ ഐക്കൺ നായകൻ എന്നാണ് പൃഥ്വിരാജ് അറിയപ്പെടുന്നത്. നടൻ സുകുമാരന്റെ മകനെന്നതിലുപരി സിനിമയിലും പൊതുവായും തന്റേതായ വ്യക്തി മുദ്ര…

നിങ്ങളുടേത് ഈ ഭക്ഷണ രീതിയാണോ ? എങ്കിൽ ശ്രദ്ധിക്കണം…

കടുത്ത ചൂടിന് ശേഷം മണ്ണിനെ നനയിച്ചു മഴയിങ്ങെത്തി. ഇനി വിവിധങ്ങളായ അസുഖങ്ങളുടെ കാലമാണ്. ഒരൽപം ശ്രദ്ധ ചെലുത്തിയാൽ ഈ രോഗങ്ങളില്‍നിന്ന്…

ക്യാൻസറിനോട് പടപൊരുതി വിജയിച്ച നന്ദുവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി സോഷ്യൽ മീഡിയ

''ആർ സി സി എന്ന കലാലയത്തിലെ അതിജീവനം എന്ന വിഷയത്തിലെ ബിരുദാനന്തര ബിരുദം റാങ്കോടുകൂടി പാസായിരിക്കുകയാണ്'' ഈ വാക്ക് മറ്റാരുടെയും…

ഏത് നേരവും ചടഞ്ഞുകൂടിയുള്ള ഇരിപ്പാണോ നിങ്ങള്‍? പണി പിന്നാലെ വരും

ഏത് നേരവും ചടഞ്ഞുകൂടിയുള്ള ഇരിപ്പാണോ നിങ്ങള്‍? ഓഫീസില്‍ ഇരുന്നുള്ള ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയാലും പിന്നേയും റിമോട്ടും പിടിച്ച്, സോഫയില്‍ കൂനിക്കൂടി…

ഉണ്ണി മുകന്ദൻ എവിടെ ? ഇനിയും ഇങ്ങനെയുള്ള ചോദ്യത്തിനായി കാത്തിരിക്കുന്നു ;കുറിപ്പ് വൈറൽ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രധാനപ്പെട്ട ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. പഴശ്ശിരാജയക്ക് ശേഷം വീണ്ടും വാളും പരിചയവുമേന്തുകയാണ് മമ്മൂട്ടി . ചരിത്രപ്രസിദ്ധമായ…

എല്ലാവർക്കും അറിയാവുന്ന മാലാഖ ; ലിനിയുടെ ചിത്രങ്ങൾ എന്നെ അലട്ടിയിരുന്നു

നിപയെ അടിസ്ഥാനമാക്കി കേരള ജനതയുടെ മുന്നിലേക്ക് കൊണ്ട് വന്ന ചിത്രമാണ് വൈറസ് . ജൂൺ 7 നു പുറത്തിറങ്ങിയ ചിത്രം…

എത്ര ഭീകരമായിരുന്നു നിപ ദിനങ്ങളെന്ന് തിരിച്ചറിഞ്ഞത് ഷൂട്ട് ടൈമിൽ

കഴിഞ്ഞ വർഷം മേയിലായിരുന്നു നിപ ഏവരെയും ഞെട്ടിച്ചുകൊണ്ട് പടർന്നു പന്തലിച്ചത് .ഒരു മഹാരോഗത്തെ പോലെ പടർന്ന രോഗം കേരളമൊട്ടാകെ ഭീതി…