തിളയ്ക്കുന്ന വെള്ളത്തില്‍ വേപ്പ് ഇലകളിട്ട് കുളിക്കണം; ‘വേപ്പ്’ എന്ന ഭീകരൻ അത്ര നിസ്സാരക്കാരനല്ല
ഇന്ത്യന്‍ ലൈലാക് വൃക്ഷവും അതിന്റെ സുന്ദരമായ നിത്യഹരിതമായ ഇലകളും സുഗന്ധപൂരിതമായ പുഷ്പങ്ങളുമൊക്കെ തീര്‍ച്ചയായും കണ്ണുകള്‍ക്ക് ഒരു കാഴ്ചയാണ്. എന്നാല്‍, തലമുറകളായി…