Noora T Noora T

ഭർത്താവ് രൺവീറിനെ ബാറ്റ് കൊണ്ടടിച്ച് ദീപിക ! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബോളിവുഡിലെ പ്രിയ താരജോഡികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും . കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം . ഇപ്പോൾ…

കാശ്മീരിൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അഞ്ച് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് വീ​ര​മൃ​ത്യു; ഒരു തീവ്രവാദിയയെ സുരക്ഷാ സേന വധിച്ചു

ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അഞ്ച് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് വീ​ര​മൃ​ത്യു. ഭീകരർ സിആര്‍പിഎഫ് ജവാന്‍മാരുടെ സംഘത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു.…

കെെയില്‍ കറുത്ത് ബാഡ്ജുമായി ഓസ്ട്രേലിയയെ നേരിടാൻ പാക്കിസ്ഥാന്‍ ടീം എത്തിയതിന് പിന്നിലെ കാരണം ഇതാണ്

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ടീം ഇറങ്ങിയത് കെെയില്‍ കറുത്ത് ബാഡ്ജ് കെട്ടി. താരങ്ങളുടെ തോളിന് താഴെയായാണ് കറുത്ത ബാഡ്ജ്…

അന്നമനട പരമേശ്വര മാരാർ അന്തരിച്ചു; പഞ്ചവാദ്യ കുലപതിയ്ക്ക് അന്ത്യാഞ്ജലി നേർന്ന് പൂരപ്രേമികൾ

പഞ്ചവാദ്യ രംഗത്തെ കുലപതിയെന്ന് അറിയപ്പെടുന്ന അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. ഏറെക്കാലം തൃശൂർ പൂരത്തിന്റെ മേളപ്രമാണികളിൽ ഒരാളായിരുന്ന മാരാർ, എറണാകുളത്തെ…

ആ സംവിധായകൻ ഒരിക്കലും സമ്മതിക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് പരാതിപ്പെടാൻ ശ്രമിക്കാത്തത് ; സംവിധായകനെതിരേ നടി ശാലു

കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ച ഒന്നായിരുന്നു മീടു വെളിപ്പെടുത്തൽ. ഹോളിവുഡിൽ ആരംഭിച്ച്‌ പിന്നീട് തെന്നിന്ത്യൻ സിനിമയിൽ…

സീരിയൽ നടി ശരണ്യയുടെ ദുരിത ജീവിതത്തെക്കുറിച്ച് സീമ

ട്യൂമര്‍ ബാധിച്ച മിനിസ്‌ക്രീന്‍ താരം ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞതായും പ്രധാന സര്‍ജനെ കണ്ടാലേ എത്രത്തോളം അത് വിജയകരമായെന്നു പറയാനാകൂ…

രാത്രി യാത്രയ്ക്ക് തയ്യാറെടുത്തത് ബാലഭാസ്‌ക്കറിന്റെ തീരുമാനപ്രകാരം

ബാലഭാസ്‌കര്‍ അപകട ദിവസം രാത്രി യാത്രയ്ക്ക് തയ്യാറെടുത്ത് മറ്റാരുടേയും പ്രേരണയാലല്ല, സ്വന്തം തീരുമാനപ്രകാരമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതോടെ രാത്രിയാത്രയെ സംബന്ധിച്ച്‌…

മോഹന്‍ലാലും അശോകനും വീണ്ടും ഒന്നിച്ചപ്പോള്‍

ലൂസിഫറിന് ശേഷം ആശീര്‍വാദ് ഒരുക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിൽ വീണ്ടും അശോകനും മോഹന്‍ലാലും ഒന്നിക്കുന്നു. ഇരുവരുടെയും…

ഇനിമേലിൽ ഇങ്ങനെയുള്ള അശ്ലീല വേഷങ്ങൾ ധരിച്ച് ഷോ ഓഫ് കാണിക്കരുത് ; സമന്തക്കെതിരെ സോഷ്യൽ മീഡിയ

തെന്നിന്ത്യയിലെ തന്നെ മുൻ നിര നായികമാരിലൊരാളാണ് സമന്ത അക്കിനേനി. നടൻ നാഗചൈതന്യമായുള്ള വിവാഹ ശേഷവും തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ്…

നിപ കാലം സിനിമയിൽ കണ്ടപ്പോൾ ; ഓർക്കാൻ കൂട പറ്റാത്ത നാളുകൾ ; ഡോക്ടർ പറയുന്നു

കേരളക്കരയെ ഒന്നടങ്കം ഒരു കാലത്ത് ഭീതിയിലാക്കിയ ഒന്നാണ് നിപ. ഒരു മഹാരോഗത്തെ പോലെ പടർന്നു വന്നു എല്ലാരെയും ഭീതിയിലാഴ്ത്തുകയും പിന്നീട്…

എന്റെ മകളുടെ പേര് ഇന്ത്യ ; കാരണമിത് ! താരം തുറന്നു പറയുന്നു

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പ്രശസ്ത ഹോളിവുഡ് താരം ക്രിസ് ഹെംസ്‌വേര്‍ത്ത്. അവഞ്ചേഴ്‌സ് സീരിസിലൂടെയാണ് താരം ശ്രദ്ധേയനായി…

വെക്കേഷൻ ആഘോഷിക്കാൻ വിദേശത്ത് പറന്ന് താര ജോഡികൾ ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻ‌താര . മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ആരാധകരുടെ ഉള്ളിൽ ചേക്കേറി കൂടിയ മുൻ നിര…