Noora T Noora T

ജെയിംസ്ബോണ്ട് തീം ; കടും കറുപ്പ് നിറത്തിലുള്ള ഫെതേഡ് വസ്ത്രം ധരിച്ച് പ്രിയങ്ക; കറുപ്പില്‍ ഏഴഴകിയെന്ന് ആരാധകർ

ബോളിവുഡ് ആഘോഷമാക്കിയ ഒന്നായിരുന്നു നടി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം. 2018 ഡിസംബര്‍ ഒന്നിനാണ്…

വില കുറഞ്ഞ സാരിയുടുത്ത് കങ്കണ;റ്റ് താരങ്ങളും കങ്കണയെ അനുകരിക്കണം എന്ന് ആരാധകർ

പൊതുവെ ഏറ്റവും മികച്ച രീതിയില്‍ തങ്ങളെ ആരാധകര്‍ കാണണം എന്ന് ചിന്തിക്കുന്ന സിനിമ താരങ്ങൾക്കിടയിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിച്ചിരിക്കുയാണ് ബോളിവുഡ്…

നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്ബോള്‍ കാലന്‍ എന്നെ വിളിക്കുവോ”അനു സിതാരയുടെ മാസ് മറുപടി

അനുസിത്താരയ്ക്കെതിരെ വന്ന കമന്റിന് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വെെറലായിരിക്കുന്നത്. 'നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ' എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. നടിയുടെ ഇന്‍സ്റ്റഗ്രാം…

പട്ടാഭിരാമനിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അബാം…

ഏറെ പ്രതീക്ഷകളോടെ ആഗസ്റ്റ് 23 നു പട്ടാഭിരാമൻ തീയറ്ററുകളിലേക്ക്

ആഗസ്റ്റ് 23 നു സംസ്ഥാനത്തെ തീയ്യറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകുകയാണ് ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും…

ബോളിവുഡിന് തീരാ നഷ്ടം; കാലാതീതമായ ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മിക്ക് വിട

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മി (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ…

നടന്‍ വിജയ് സാര്‍ 70 ലക്ഷം കൊടുത്തു എന്നു കേൾക്കുമ്പോൾ മലയാളം ഫിലിം ഇന്‍ഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു; മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്; അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ?യു യുവാവിന്റെ ചോദ്യത്തിന് ചുട്ട മറുപടി നൽകി നമിത പ്രമോദ്

പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി വിവിധ മേഖലകളിലുള്ളവര്‍ വലിയതോതിലുള്ള സാമ്ബത്തിക സഹായവുമായി മുന്നോട്ടു വന്നിരുന്നു. നാളിതുവരെ വലിയ വാര്‍ത്താ പ്രാധാന്യമാണ് ഇത്തരം…

അത്ര കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്;പൃഥ്വിരാജിനെ ട്രോളി ഹരീഷ് പേരടി

പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി പുതിയതായി വാങ്ങിയ റേഞ്ച് റോവര്‍ ആഡംബര കാറിന് ഫാന്‍സി നമ്ബര്‍ വേണ്ടെന്ന് വെച്ച്‌ ആ…

എല്ലാവരും കേരളത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം; ഇത്തരം ഫംഗ്‌ഷന്‍ മാറ്റി വയ്‌ക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഞാന്‍ ഇങ്ങോട്ട് വന്നത്,മോഹൻലാൽ

കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന എട്ടാമത് സൈമ ഫിലിം അവാര്‍ഡില്‍ കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച്‌ ഓര്‍മ്മിപ്പിച്ച്‌ മലയാളത്തിന്റെ താരരാജാവ്…

ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് നടനും സംവിധായകനുമായ പീറ്റര്‍ ഫോണ്ട അന്തരിച്ചു

നടനും സംവിധായകനുമായ പീറ്റര്‍ ഫോണ്ട അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോസ് ആഞ്ചല്‍സിലെ വീട്ടിലായിരുന്നു അന്ത്യമെന്ന്…

ബെല്ലാ തോണിന്റെ ചിത്രത്തിൽ നീലത്താമര; പോണ്‍ഹബ്ബിനായി അഡള്‍ട്ട് ചിത്രം

പുതിയൊരു നീക്കത്തിനൊരുങ്ങി അഡൾട്ട് സൈറ്റായ പോൺ ഹബ്ബ്. 'വിഷനറീസ് ഡയറക്ടേഴ്സ് ക്ലബ്ബ്' എന്ന് പേരിട്ടിരിക്കുന്ന സിരീസ് ചിത്രങ്ങളിലൂടെ സെലിബ്രിറ്റികളെ സംവിധായകരായി…

വിവാദങ്ങളോട് പോകാൻ പറയൂ;തകർത്ത്, പൊളിച്ചു ,കുടുക്കി ഫ്രീക്ക് ബ്രോയായി ധർമജൻ ബെൻസിൽ

കഴിഞ്ഞ ദീവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്‌ത പേരാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെത്. പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായധനം ഇതുവരെയും…