HariPriya PB

ഇനി സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ ദിവസങ്ങൾ…ഇന്റർനാഷണൽ പ്രൊജക്റ്റ് ഉൾപ്പെടെ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങൾ !!!

സൂപ്പർ സ്റ്റാർ മോഹന്ലാലിന്റേതായി വമ്പൻ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ…

തൃശൂർ പൂരം സിനിമയാക്കുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട് ; ഇനി അധികം കാത്തിരിക്കേണ്ടി വരില്ല പൂരങ്ങളുടെ പൂരം ദി സൗണ്ട് സ്റ്റോറിയിലൂടെ ഉടൻ തീയേറ്ററുകളിലെത്തും !!

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി സൗണ്ട് സ്റ്റോറി.…

അടിമ ഗോപി ,പത്തരമാറ്റ് അവസരവാദി,വർഗ്ഗീയവാദി ; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ എം എ നിഷാദ്

സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ എം എ നിഷാദ്. രാജ്യസഭാ എംപി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ…

നിങ്ങൾക്ക് മര്യാദ ഉണ്ടെന്നാണ് കരുതിയത്, ഈ രീതിയിൽ അഭിനയിക്കരുതായിരുന്നു – വിജയ് സേതുപതിയോട് ട്രാൻസ്ജെൻഡേർസ് !!!

ത്യാഗരാജൻ കുമാരരാജാ സംവിധാനം നിർവഹിച്ച് വിജയ്സേതുപതി നായകനായ ചിത്രമാണ് സൂപ്പർ ഡീലക്സ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിൽ ട്രാൻസ്ജെൻഡർ…

ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾക്കെതിരെ ശബ്‌ദിച്ച മീ ടു മൂവ്മെന്റിന് പിന്നാലെ ഇതാ കു ടൂ ക്യാമ്പയിൻ; തുടക്കം നടി തന്നെ !!!

ലോകമെമ്പാടും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ക്യാമ്പയിൻ ആയിരുന്നു മീ ടൂ. ​തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​ പ്രത്യേകിച്ച് സിനിമാരംഗത്ത് ​ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ​ ​തു​റ​ന്നു​പ​റ​യു​ന്ന​ ​മീ​…

ആത്മസഖിയിലെ ചാരുലത ഇനി രഞ്ജിത്തിന് സ്വന്തം; വിവാഹ വീഡിയോ കാണാം !!!

ആത്മസഖീ എന്ന സീരിയലെ ചാരുലതയായി എത്തി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി ചിലങ്ക വിവാഹിതയായി. രഞ്ജിത്ത് ആണ് വരന്‍.…

ദൂരദേശങ്ങൾ കടന്നെത്തിയ എഴുത്തുകാരുടെ സംഗമം ;കവിത കഥ കട്ടൻചായയുടെ പ്രഥമ നേർകാഴ്ച്ച ഉദ്ഘാടനം ചെയ്തു

കവിതകൾക്കും കഥകൾക്കും മാത്രമായി ഇടം നൽകി രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മ 'കവിത കഥ കട്ടൻചായ 'യുടെ പ്രഥമ നേർക്കാഴ്ച മുൻ…

‘നാദിര്‍ഷാക്കയുടെ എല്ലാ ചിത്രങ്ങളെ പോലെയും എല്ലാ ഷോട്ടിലും ഒരുപാട് ചിരിനിറയ്ക്കുന്നുണ്ട്’ ; മേരാ നാം ഷാജിയുടെ വിശേഷങ്ങളുമായി ആസിഫ് അലി !!!

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ചിത്രങ്ങൾക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി.…

നാലാമത്തെ വിവാഹം കഴിഞ്ഞ് നാലാം ദിവസം വിവാഹമോചനം ;ഭാര്യ വിവാഹ സർട്ടിഫിക്കറ്റിനെപേക്ഷിച്ചപ്പോൾ നിക്കോളാസ് കേജ് അപേക്ഷിച്ചത് വിവാഹമോചനത്തിന്!!!

ഹോളിവുഡിലെ പ്രശസ്ത നടനാണ് നിക്കോളാസ് കേജ്‌. വിവാഹം കഴിഞ്ഞ് നാലാം ദിവസം വിവാഹ മോചനത്തിന് ഒരുങ്ങുകയാണ് ഹോളിവുഡ് താരം നിക്കോളാസ്…

മമ്മൂട്ടിയെയല്ല മകനെ നായകനാക്കിയാണ് സിനിമ ചെയ്യാനൊരുങ്ങുന്നതെന്ന് ഫാസിൽ !!!

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​താ​ന്‍​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​താ​യി​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല്‍​ ​പ്ര​ച​രി​ക്കു​ന്ന​ ​വാ​ര്‍​ത്ത​ ​തെറ്റാണെന്ന് ​ സംവിധായകൻ ഫാ​സി​ല്‍.​ ​ എന്നാല്‍…

ചെറുപ്പത്തിൽ സന്തതസഹചാരി ആയിരുന്ന “ബജറങ്കൻ” എന്ന അണ്ണാനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവച്ച് പിഷാരടി !!!

മലയാളത്തിലെ എണ്ണം പറഞ്ഞ സ്റ്റാൻഡപ്പ് കൊമേഡിയൻമാരിൽ ശ്രദ്ധേയനായ താരമാണ് രമേശ് പിഷാരടി.താരം ഫേസ്ബുക്കിൽ പങ്കുവെച്ച കുട്ടിക്കാലത്തെ വീഡിയോ വൈറലാകുന്നു. 1996 ൽ തൻ്റെ…

തൃശൂർ പൂരം ഇനി ലോകമറിയും ;ദി സൗണ്ട് സ്റ്റോറി നാലു ഭാഷകളിൽ !!!

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദി സൗണ്ട് സ്റ്റോറി.…