HariPriya PB

“ഏതായാലും ടീക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില് നില്കുന്നവര് എന്‌ടെ പാട്ടുകളും, വീഡിയോകളും YouTube ലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും”-സന്തോഷ് പണ്ഡിറ്റ് !!!

യുവാക്കളെ മോശമാക്കുന്നു എന്ന കാരണത്താൽ ടിക്ക് ടോക്ക് നിരോധിച്ചു. എന്നാൽ ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഗൂഗിള്‍ പൂട്ടിട്ടതോടെ തകര്‍ന്നിരിക്കുകയാണ്…

താര സംഘടന അമ്മയുമായുള്ള പ്രശ്നങ്ങൾ അവസാനിച്ചോ ?പാർവതി തുറന്നു പറയുന്നു !!!

മലയാള സിനിമയിലെ താര സംഘടനയായ അമ്മയുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുവെന്ന് നടി പാര്‍വതി തിരുവോത്ത്. വിമണ്‍ ഇന്‍ സിനിമ…

ആദ്യ സംവിധാന ചിത്രം ലൂസിഫർ മകൾ അലംകൃതയെ കാണിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പൃഥ്വിരാജ് !!!

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫര്‍ ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കൊണ്ട് മുന്നേറുകയാണ്. 'അമ്മ മല്ലികയും ഭാര്യ സുപ്രിയയും ആദ്യം…

നായകൻ തൊടുമ്പോഴേക്കും പറന്നു പോവുന്ന വില്ലൻ ടൈപ്പ് ആക്ഷനോട് താല്പര്യമില്ല

സൗത്ത് ഇന്ത്യൻ സിനിമയിലെ സ്റ്റണ്ട് സീനുകളെക്കുറിച്ച് വെളിപ്പെടുത്തി ബാബു ആന്റണി. തമിഴ്, തെലുങ്ക് സിനിമകളിൽ നായകൻ തൊടുമ്പോഴേക്കും പറന്നു വീഴുന്ന…

ഹസൻ നീയാണ് എന്റെ ഹീറോ… നിങ്ങളൊരു സാധാരണ മനുഷ്യനല്ല ഒരു മാലാഖയാണ്-നിവിൻ പോളി

മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് ആംബുലൻസ് പറന്നെത്തിയപ്പോൾ എല്ലാവരും ശ്രദ്ധിച്ചത്…

‘അങ്ങനെ ഇട്ടിമാണിയിൽ ഒരു റോൾ കിട്ടി’ ;സ്വയം ട്രോളി അജു വർഗീസ്!!!

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് അജു വർഗീസ്. സ്വന്തമായി ട്രോളുന്ന ഒരു താരമാണ് അജു വർഗീസ്. അജു വര്‍ഗ്ഗീസിന്റെ…

രാജമാണിക്യം സിനിമ ചെയ്യാൻ മടിയുണ്ടായിരുന്നു,പക്ഷെ ധൈര്യം തന്നത് മമ്മൂട്ടിയാണ് ;തുറന്ന് പറഞ്ഞ് റഹ്മാൻ !!!

മമ്മൂട്ടി നായകനായെത്തിയ രാജമാണിക്യം സിനിമ മമ്മൂട്ടിയുടെ കരിയറിൽ ഒരു ബ്രേക്ക് നൽകിയ ചിത്രമായിരുന്നു. അന്‍വര്‍ റഷീദിന്റെ ആദ്യ സംവിധാന സംഭരംഭമായ…

സർക്കാരിന് പിന്നാലെ വിജയ്‌യുടെ ആറ്റ്ലി ചിത്രത്തിനും കോപ്പിയടി വിവാദം ; വിമർശനവുമായി പ്രമുഖ സംവിധായകൻ !!!

വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രവും കോപ്പിയടി വിവാദത്തിൽ. ‘സര്‍ക്കാർ’ എന്ന ചിത്രത്തിനും കോപ്പിയടി ആണെന്ന ആരോപണം നേരിട്ടിരുന്നു. വിജയിനെ നായകനാക്കി…

ഒരു മലയാള സിനിമ താരത്തിന് വെയ്ക്കുന്ന ഏറ്റവും വലിയ കട്ട്‌ഔട്ടുമായി മധുരരാജാ,സ്പോൺസർ ചെയ്തിരിക്കുന്നത് മറ്റൊരു സിനിമ !!!

ഒരു മലയാള സിനിമ താരത്തിന് വയ്ക്കുന്ന ഏറ്റവും ഉയരമുള്ള കട്ട്‌ഔട്ടുമായി മധുരരാജാ. 143 അടിയില്‍ കൂറ്റന്‍ മധുരരാജാ കട്ട്‌ഔട്ട് ഉയര്‍ന്നിരിക്കുകയാണ്…

അവസാനം മകന്റെ ഫോട്ടോ എടുത്തതിന്റെ പേരിൽ പോലീസിനെയും വിളിച്ചോ ?മറുപടിയുമായി സെയ്ഫ് അലി ഖാൻ !!!

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെയും ഭാര്യയും നടിയുമായ കരീന കപൂറിന്റെയും മകൻ തൈമൂറിന് ഇന്ത്യ മുഴുവൻ നിരവധി ആരാധകരാണുള്ളത്.…

നാലു വർഷം മുൻപിറങ്ങിയ വിക്രമാദിത്യൻ റീറിലീസിനൊരുങ്ങുന്നു ;ട്രോളി സോഷ്യൽ മീഡിയ !!!

കൊച്ചി കാനൂസ് തീയേറ്ററിൽ നാലുവർഷം മുൻപിറങ്ങിയ വിക്രമാദിത്യൻ പിന്നെയും റിലീസിനൊരുങ്ങുന്നു. 16,17,18 തീയതികളിലെ നാലു ഷോകളും വിക്രമാദിത്യൻ സിനിമയ്ക്കാണ്. ചിത്രം…

അപ്പാനി ശരത് മകൾക്കും ഭാര്യക്കുമൊപ്പം ;ചിത്രങ്ങൾ കാണാം !!!

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ശരത് കുമാർ. ആ ചിത്രത്തിലെ അപ്പാനി രവി…