HariPriya PB

അടുത്ത സൂപ്പർ ഹിറ്റിനൊരുങ്ങി മമ്മൂട്ടി ;മാമാങ്കം ഒരുക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റിൽ !!!

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം ഒരുങ്ങുന്നത്. എം. പദ്മ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ചരിത്ര…

ഫഹദും നസ്രിയയും ഒന്നിക്കാൻ കാരണം ഞാനാണെന്ന് നിത്യ മേനോൻ

ഫഹദ് ഫാസിലും നസ്രിയയും തമ്മില്‍ വിവാഹം കഴിക്കാന്‍ കാരണക്കാരി താനാണെന്ന് വെളിപ്പെടുത്തി നിത്യ മേനോൻ. ഒരു ടെലവിഷന്‍ ചാനലിന് നല്‍കിയ…

രഞ്ജിനിക്ക് ഏറ്റവും പ്രിയപ്പെട്ട പിറന്നാൾ സമ്മാനം നൽകി അർച്ചന സുശീലൻ !!!

അവതാരകയായി തിളങ്ങിയ രഞ്ജിനിയും സീരിയലിലൂടെ ശ്രദ്ധേയയായ അർച്ചന സുശീലനും മലയാളികൾക്ക് വളരെ സുപരിചിതരായ താരങ്ങളാണ്. ബിഗ്‌ബോസ് എന്ന പരിപാടിയിലൂടെ ഇരുവരും…

ആളുകൾക്ക് ദുൽഖറിനോട് ഭ്രമം പിടിച്ച ആരാധനയെന്ന് സംയുക്ത മേനോൻ! ആ ഭ്രമം ഇനി കൂടുകയേയുള്ളു,ഒരു യമണ്ടൻ പ്രേമകഥ ഉടൻ റിലീസ് ചെയ്യും !!!

ആളുകൾക്ക് പ​തി​നാ​റു​ ​മാ​സം​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഒ​രു​ ​മ​ല​യാ​ള​ ​സി​നി​മ​ ​റി​ലീ​സി​നെ​ത്തു​ക​യാ​ണ്.​ ​ദുൽഖർ സൽമൻ നായകനാകുന്ന…

എനിക്ക് എത്ര വിലക്കുണ്ടായാലും ഇന്ന് അദ്ദേഹം ജീവിച്ചിരുപ്പുണ്ടാരുന്നേല്‍ എന്‍റെ സിനിമയില്‍ അഭിനയിച്ചേനെ-വിനയൻ !!!

അത്ഭുതദ്വീപ്,അതിശയൻ തുടങ്ങിയ നല്ല കുറെ വ്യത്യസ്ത സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് വിനയൻ. എന്നാൽ മലയാള സിനിമയില്‍ നിന്ന് വിലക്കുകള്‍…

തുറന്ന് പറയാൻ ഭയമില്ല, സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമാണെന്ന് ബിജു മേനോൻ

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമെന്ന് നടൻ ബിജു മേനോൻ പറഞ്ഞു. ലുലു കൺവെൻഷൻ സെന്ററിൽ സൗഹൃദ വേദി…

ലൂസിഫർ 2 വിൽ മോഹൻലാൽ ഡബിൾ റോളിലോ ?

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. മോഹൻലാൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം…

സൂര്യയുടെ നായികയായി സുരൈ പോട്ര് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെങ്ങനെയെന്ന് അപർണ ബാലമുരളി!!!

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അപർണ ബാലമുരളി. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു…

ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവേ അപകടം; പ്രമുഖ സീരിയൽ നടിമാർ കൊല്ലപ്പെട്ടു !!!

വാഹനാപകടത്തിൽ സീരിയൽ താരങ്ങൾ മരണപ്പെട്ടു. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി(20). അനുഷ റെഡ്ഡി( 22) എന്നിവരാണ് മരണപ്പെട്ടത്. വിക്രമാബാദിലെ അനന്തഗിരി…

മധുരരാജ തിയേറ്ററിനുള്ളില്‍ ഇരുന്ന് മുഴുവൻ സിനിമയും പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന്‍ പോലീസിന്റെ പിടിയിൽ !!!

വൈശാഖ് സംവിധാനം നിർവഹിച്ച് മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് മധുരരാജാ. വമ്പൻ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന മധുരരാജ തിയേറ്ററിനുള്ളില്‍ ഇരുന്ന് മുഴുവൻ…

“ഇത് ഉപഹാരമായി കാണരുതെന്നും ഞാനെന്റെ ജീവിതം ആന്റണിയെ ഏൽ പ്പിക്കുന്നു എന്ന് കണ്ടാൽ മതി- ഉപഹാരം നൽകിക്കൊണ്ട് മോഹൻലാൽ പറഞ്ഞത് !!

മോഹൻലാലിൻറെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിൻറെ സന്തത സഹചാരിയായി ആന്റണി പെരുമ്പാവൂർ എപ്പോഴും മോഹൻലാലിനൊപ്പമുണ്ട്.…

മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച നടി പാർവതി; ഉയരെയിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേറെ ചോയ്സ് ഇല്ലായിരുന്നു!!!

എല്ലാവരും വളരെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഉയരെ. മനു അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിക്കിയിരിക്കുന്നത് ബോബിയും…