അപ്പാനി ശരത് മകൾക്കും ഭാര്യക്കുമൊപ്പം ;ചിത്രങ്ങൾ കാണാം !!!


ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ശരത് കുമാർ. ആ ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ ആ കഥാപാത്രത്തിന്റെ പേരിലും അതുപോലെ അപ്പാനി ശരത് എന്ന പേരിലും ശരത് കുമാർ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടു തുടങ്ങി. മലയാളത്തിൽ ഉടൻ ഇറങ്ങാൻ പോകുന്ന സച്ചിനിലും അപ്പാനി ശരത് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മാട്ടേൽ ജോസ് എന്ന കഥാപാത്രമായാണ് സച്ചിനിൽ ശരത് കുമാർ എത്തുന്നത്.

അപ്പാനി ശരത് തന്റെ കുടുംബവുമായി ഒരു പരിപാടിയിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സച്ചിന്‍. മണിരത്‌നം എന്ന ചിത്രമൊരുക്കിയ സന്തോഷ് നായരുടെ രണ്ടാമത്തെ സിനിമ കൂടിയാണിത്. അജു വര്‍ഗീസും ധ്യാനിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

appani sharath family photos

HariPriya PB :