കൊന്നു തിന്നും, തിന്നു കൊന്നും നല്ല കാലം കാട് കയറി , കാട് മുടിയുന്നു..- സാമൂഹിക പ്രസക്തിയുള്ള വരികളുമായി പട്ടാഭിരാമനിലെ പുതിയ ഗാനം !
കണ്ണൻ താമരക്കുളം - ജയറാം ചിത്രം പട്ടാഭിരാമൻ തിയേറ്ററുകളിലേക്ക് എത്തുകയാണ് . ഓഗസ്റ്റ് 23 നാണു ചിത്രം തിയേറ്ററുകളിൽ എത്തുന്നത്…