എന്റെ റൊമാന്‍സ് സ്‌ക്രീനില്‍ മാത്രമേ കണ്ടിട്ടുള്ളൂ അവളോട് അങ്ങനെയൊന്നും റൊമാന്റിക് ആകാറില്ല; ജ്യോതികയുടെ പരാതിയെക്കുറിച്ച് സൂര്യ!
തമിഴിലെ സൂപ്പർ താരദമ്പതികളാണ് സൂര്യയും ജ്യോതികയും . ദേശിയ പുരസ്‍കാര തിളക്കത്തിൽ നിൽക്കുകയാണ് സൂര്യ നടിപ്പിന്‍ നായകനെന്ന് ആരാധകര്‍ സ്‌നേഹത്തോടെ…