അച്ഛൻ ഒരിക്കൽ എന്നോട് പറഞ്ഞു നീ ഒരിക്കലും ഒരു നടനാകില്ലെന്ന് , അത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു; അച്ഛൻ്റെ ഏറ്റവും മോശം സ്വഭാവം അതാണ് ; ധ്യാൻ ശ്രീനിവാസൻ പറയുന്നു !
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ തുടക്കം…