‘അബി ശരിക്കും ദിലീപിന് മുകളിലായിരുന്നു , പക്ഷെ അബിയെ മലയാള സിനിമ വേണ്ട രീതിയിൽ ഗൗനിച്ചില്ല; മിമിക്രി താരം പറയുന്നു
മിമിക്രി കലാരംഗത്തെ പ്രമുഖനായിരുന്ന അബിയുടെ ഒപ്പം പ്രവർത്തിച്ച പല സഹപ്രവർത്തകരും സിനിമയിൽ തിളങ്ങിയപ്പോൾ അബിക്ക് വേണ്ടത്ര ശ്രദ്ധ സിനിമകളിൽ നിന്ന്…