AJILI ANNAJOHN

എനിക്ക് ചെറിയ ചില ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു; അസുഖത്തെ കുറിച്ച് വെളിപ്പെടുത്തി മാമുക്കോയ !

മലയാളസിനിമയിലെ തഗ്ഗ് ഡയലോഗുകളുടെ ഹാസ്യ രാജാവായിരുന്നു മാമുക്കോയ. ഓരോ സിനിമയിലും അദ്ദേഹം പറഞ്ഞിട്ടുള്ള കൗണ്ടറുകൾ പ്രേക്ഷകരിൽ ചിരികൾ ഉണർത്തിയിട്ടുണ്ട്.മലയാള സിനിമയെ…

നടൻ ശ്യാം മോഹന്‍ വിവാഹിതനായി!

സോഷ്യല്‍ മീഡിയയിലൂടെയും നിരവധി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ശ്യാം മോഹൻ. ശ്യാം മോഹന്‍ വിവാഹിതനായിയിരിക്കുകയാണ്…

മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്‍മാരെയോ വില്ലന്‍മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല; ജയസൂര്യ പറയുന്നു !

ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് ജയസൂര്യ. ടെലിവിഷനിലൂടെ കലാ ജീവിതത്തിനു തുടക്കം കുറിച്ച ജയസൂര്യ ‘ഊമപെണ്ണിനു…

വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് ബിഗ് സ്‌ക്രീനില്‍ ; പ്രേക്ഷക പ്രതികരണം ഇങ്ങനെ !

ദിലീപിന്റെ നിര്‍മ്മാണത്തിലെത്തുന്ന ചിത്രം തട്ടാശേരിക്കൂട്ടം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തില്‍…

എന്റെ സിനിമയുടെ പ്രിവ്യൂ ഷോയില്‍ തന്നെ ഇരിക്കാന്‍ സമ്മതിച്ചില്ല. ഫണ്ട് പോലും മര്യാദയ്ക്ക് തന്നില്ല; ഷാജി എന്‍ കരുണിനെതിരെ ആരോപണവുമായി സംവിധായിക!

കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് എതിരെ ആരോപണവുമായി സംവിധായിക മിനി ഐജി. വൈരാഗ്യം തീര്‍ക്കാനായി തന്റെ സിനിമയുടെ റിലീസ്…

എന്ത് അടിസ്ഥാനത്തിലാണ് ഡബ്ല്യു.സി.സി പരാതികള്‍ ഏറ്റെടുക്കുന്നത്, വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഡബ്ല്യു.സി.സിയെ ഇനി പിന്തുണക്കുക്കില്ല; ലിജു കൃഷ്ണ വിഷയത്തില്‍ രഞ്ജിനി അച്യുതന്‍ !

പീഡനക്കേസില്‍ ആരോപണ വിധേയനായ 'പടവെട്ട്' എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിമന്‍ ഇന്‍ സിനിമ…

ദിലീപിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചു ആ സിനിമ !

ഒരുപിടി മികച്ച ചിത്രങ്ങൾ ഒരുക്കി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകൻ ആണ് ജിസ് ജോയ്. അദ്ദേഹം ഒരുക്കിയ സിനിമകൾ എല്ലാം…

ഗ്ലോബൽ ഐക്കൺ ഓഫ് സിനിമ പുരസ്കാരം ഷാരൂഖ് ഖാന്

നാല്പത്തി ഒന്നാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ ആണ് കലാ- സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഷാരൂഖിനെ അവാർഡ്…

ആദ്യ സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണത്തില്‍ സന്തോഷമുണ്ട് ; അനൂപിന്റെ ഭാര്യ ലക്ഷ്മിപ്രിയ!

ദിലീപിന്റെ അനിയൻ അനൂപിന്റെ ആദ്യ സംവിധന സംഭരംഭമായ തട്ടാശേരി കൂട്ടം കഴിഞ്ഞ ദിവസമാണ് തീയേറ്ററിൽ എത്തിയത് . ചിത്രത്തിന് മികച്ച…

വീട്ടിൽ സിനിമ ഇല്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ സംസാരിക്കുകയോ പെരുമാറുകയോ ഇല്ല, ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കുമ്പോഴാണല്ലോ സംസാരിക്കുന്നത് ; ഷൈൻ ടോം ചാക്കോ!

സഹനടനായും വില്ലനായും സ്വഭാവ നടനായുമൊക്കെ മലയാളി പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് ഷൈന്‍ ടോം ചാക്കോ. സംവിധായകൻ കമലിന്‍റെ സംവിധാന…

നല്ലൊരു പാര്‍ട്ണറെ കിട്ടിയാല്‍ എനിക്കും കല്യാണം കഴിക്കണമെന്നും, സെറ്റില്‍ഡ് ആവണമെന്നുമൊക്കെ ആഗ്രഹമുണ്ട് ഞാ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍ ; ആര്യ

ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ആര്യ ബഡായ് എന്ന ആര്യ ബാബു. പിന്നീട്…

കെപിഎസി ലളിതയ്ക്കും പ്രതാപ് പോത്തനും ആദരമറിയിച്ച് ഐഎഫ്എഫ്ഐ!

അന്തരിച്ച മലയാള സിനിമാ താരങ്ങളായ കെപിഎസി ലളിത, പ്രതാപ് പോത്തൻ എന്നിവർക്ക് ആദരമറിയിച്ച് ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ പ്രിയ…