‘ആനി മോനെ സ്നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; മോഹൻലാലിന് പിറന്നാൾ ആശംസകളുമായി രമേശ് പിഷാരടി
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ. പ്രിയതാരത്തിന്റെ 63ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർതാരം മമ്മൂട്ടിയും…