ഗീതുവിനെ ട്രാപ്പിലാക്കാൻ അവർ ഗോവിന്ദ് ആ തീരുമാനത്തിലേക്ക് ; ഗീതാഗോവിന്ദത്തിൽ ഇനി സംഭവിക്കുന്നത്


ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദത്തിൽ കല്യാണ ആഘോഷങ്ങൾ നടക്കുകയാണ് . പ്രിയയുടെ ആരോഗ്യ നില മോശമായതിനാൽ അവൾക്ക് എല്ലാവരും നല്ല കെയർ കൊടുക്കുന്നുണ്ട് . അതേസമയം ഗീതുവിനെ തട്ടിക്കൊണ്ടുപോകാൻ അവർ എത്തുമ്പോൾ , ഇനി ഗോവിന്ദ് ചെയ്യുന്നത് എന്ത്

AJILI ANNAJOHN :