ടി​ക് ടോ​ക് നി​രോ​ധി​ക്കാ​ൻ ന​ട​പ​ടി​!

എല്ലാവരും ഇഷ്ടപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് ടിക് ടോക്ക് .എന്നാൽ ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക് നി​രോ​ധി​ക്കാ​ന്‍ ന​ട​പ​ടി​യു​മാ​യി ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ മുന്നോട്ട്. ഇ​തി​നാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് ഐ​ടി മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ന്‍ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

ടി​ക് ടോ​ക് സാ​മൂ​ഹി​ക അ​പ​ച​യം സൃ​ഷ്ടി​ക്കു​ന്നെ​ന്ന എം​ജെ​കെ പാ​ര്‍​ട്ടി എം​എ​ല്‍​എ​യു​ടെ ആ​ക്ഷേ​പ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ന്‍ . ഈ ​വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും ത​മി​ഴ്നാ​ട് ഐ​ടി മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു.

ടിക് ടോക്കിലൂടെ നിരവധി പേർക്കാണ് സിനിമയിലും മറ്റും അവസരങ്ങൾ ലഭിച്ചത്. കഴിവുകൾ പ്രകടമാക്കാൻ പറ്റിയ നല്ലൊരു പ്ലാറ്റ്ഫോം ആണ് ടിക് ടോക്ക്.

thamizhnad minister desided to bann tik tok

HariPriya PB :