അവനെന്നെ ചതിച്ചെന്നായിരുന്നു ദേവരാജന്‍ മാഷു പറഞ്ഞത്, അതുകേട്ടപ്പോള്‍ എനിക്കു വളരെ വേദന തോന്നി; വീണ്ടും വൈറലായി എസ് രാജേന്ദ്രബാബുവിന്റെ വാക്കുകള്‍
മലയാള സംഗീത ലോകം ഗാനഗന്ധര്‍വ്വനായി വാഴത്തുന്ന ഗായകനാണ് കെജെ യേശുദാസ്. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്തിന് നിരവധി സംഭാവനകള്‍…