കെ.ജി.എഫ്-2 വിന്റെ റെക്കോര്‍ഡ് വിജയം; തന്നോട് ഇത്രയും സ്‌നേഹവും വിശ്വാസവും കാണിച്ചതിന് ഓരോ പ്രേക്ഷകനും നന്ദി എന്ന വാക്ക് മതിയാവില്ലെന്ന് ‘റോക്കി ഭായ്’; വൈറലായി വീഡിയോ
ചരിത്ര വിജയം നേടി മുന്നേറുകയാണ് കെ.ജി.എഫ്-2. ചിത്രം തിയേറ്ററില്‍ നിറഞ്ഞോടുമ്പോള്‍ ആരാധകരോട് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ചിത്ത്രതിലെ നായകന്‍ യാഷ്.…