worldcup football

പറങ്കിപ്പട്ടാളവും ഫ്രാൻസിനു പുറത്ത്; പോർച്ചുഗൽ ഉറുഗ്വെയോട് തോറ്റത് 2-1 ന്, കവാനിക്ക് ഇരട്ട ഗോൾ

സോച്ചി:മെസിയുടെ അർജന്റീനയ്ക്കു ശേഷം, ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനും മടക്കടിക്കറ്റ് . ലോകകപ്പ് രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ പോർച്ചുഗലിനെ 2-1 ന് പരാജയപ്പെടുത്തി…

ഫ്രഞ്ച് പടയോട്ടത്തിൽ അർജന്റീനയുടെ മനക്കോട്ട തകർന്നു!! ഫ്രാൻസ് ക്വാർട്ടറിൽ, അർജന്റീന പുറത്ത്, ഫ്രാൻസ് 4, അർജന്റീന 3

കസാൻ: മെസിക്കും കൂട്ടർക്കും മടങ്ങാo . അലകടലായി വന്ന ഫ്രഞ്ച് പട്ടാളം ആൽബി സെലസ്റ്റകളുടെ നെഞ്ചിലേക്ക് ആർത്തിരമ്പി നിറയൊഴിച്ചത് നാലു തവണ.…

ബെൽജിയം ഗ്രൂപ്പ് ജേതാക്കൾ, ഇംഗ്ലണ്ട് രണ്ടാമത്; ട്യൂണിഷ്യക്കും ജയം

ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി ബെൽജിയം ഗ്രൂപ്പ് ജി യിൽ നിന്ന് ജേതാക്കളായി പ്രീ ക്വാർട്ടറിൽ. ഗ്രൂപ്പിൽ രണ്ടാം…

മഞ്ഞക്കാർഡ് പണി കൊടുത്തു, സെനഗൽ പുറത്ത്; കൊളംബിയയും ജപ്പാനും പ്രീക്വാര്‍ട്ടറില്‍

മോസ്കോ: മഞ്ഞക്കാർഡ് ചതിച്ചാശാനെ. കപ്പിനും ചുണ്ടിനുമിടയിൽ സെനഗലിന് പ്രീ ക്വാർട്ടർ ബെർത്ത് നഷ്ടമായി. കൊളംബിയയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ…

ചിറകടിച്ച് കാനറിക്കൂട്ടം പ്രീ ക്വാർട്ടറിൽ; സ്വിസ് പടയും നോക്കൗട്ടിൽ

സോച്ചി: സെര്‍ബിയയ്‌ക്കെതിരേ നിര്‍ണായക മത്സരത്തില്‍ ഉജ്വല വിജയത്തോടെ ബ്രസീൽ റഷ്യൻ ലോകകപ്പ് പ്രീ ക്വാർട്ടറിൽ. 2 - 2ന് കോസ്റ്ററിക്കയോട്…

സിംഹാസനം തകർന്നു, ജർമനി നാണംകെട്ട് ലോകകപ്പിനു പുറത്ത്; സ്വീഡനും മെക്സിക്കോയും പ്രീ ക്വാർട്ടറിൽ

ലോക ചക്രവർത്തിയുടെ സിംഹാസനത്തിൽ നിന്ന് ജർമനിയെ കൊറിയ വലിച്ചു താഴെയിട്ടു. റഷ്യയിൽ മറ്റൊരു വിപ്ലവം രചിച്ച കൊറിയയുടെ ചുണക്കുട്ടികൾ നിലവിലെ…

ഉദിച്ചു അർജൻറീന, നേടി പ്രീ ക്വാർട്ടർ ബെർത്ത്; ക്രൊയേഷ്യയ്ക്കും ജയം

ഇതാണ് അർജന്റീന, ഇതാണ് മെസി . അതി സങ്കീർണമായ ഘട്ടത്തിൽ നിന്ന്ടീ മിനെ കൈപിടിച്ചുയര്‍ത്തി മെസിയും റോ ഹോ യും…

36 വര്‍ഷങ്ങള്‍ക്ക് ശേഷമൊരു ഗോള്‍; ജയത്തോടെ പെറു മടങ്ങി, ഓസ്ട്രേലിയയും പുറത്ത്; ഫ്രാൻസും ഡെന്മാർക്കും സമനിലയോടെ പ്രീ ക്വാർട്ടറിൽ

സോച്ചി: മുപ്പത്താറു വർഷത്തെ ഗോൾ ക്ഷാമത്തിന് അറുതി വരുത്തി പെറു സന്തോഷത്തോടെ ലോകകപ്പ് വേദി വിട്ടു. വിരസമായ സമനില പിറന്ന…

സ്പെയിനും പോർച്ചുഗലിനും സമനില നോക്കൗട്ടിൽ സ്പെയിന് എതിരാളി ഉറുഗ്വ , പോർച്ചുഗലിന് റഷ്യ

മോസ്കോ: ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള അവസരം നഷ്ടപ്പെടുത്തി പോർച്ചുഗൽ. ഗ്രൂപ്പിൽ സ്പെയിനു താഴെ രണ്ടാമത്. പോർച്ചുഗൽ ഇറാനുമായി 1-1 സമനില പാലിച്ചപ്പോൾ…

മുമ്പന്മാരായി ഉറുഗ്വെ, രണ്ടാമൻ റഷ്യ, സൗദിക്ക് ചരിത്ര ജയം!!

ഗ്രൂപ്പ് എയിൽ ചാമ്പ്യന്മാർ സുവാരസിന്റെയും കവാനിയുടെയും ഉറുഗ്വെ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആതിഥേയരായ റഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ്…

ഹീറോ ഹോണ്ട

എകാതെറിൻബർഗ്• സൂപ്പർ ഹീറോ സൂപ്പർ സബ് ആയപ്പോൾ സെനഗലിനെതിരേ ജപ്പാന് വിജയ തുല്യമായ സമനില.  കെയ്സുകി ഹോണ്ട സൂപ്പർസബ്ബായി അവതരിച്ച…

ലുക്ക് അറ്റ് ലുക്കാക്കു!!

മോസ്‌കോ: ചുവന്ന ചെകുത്താന്മാരുടെ ചോരകുടിക്കാന്‍ അങ്ങു വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നു പറന്നെത്തിയ കാര്‍തേജിലെ കഴുകന്മാര്‍ക്കു കഴിഞ്ഞില്ല, കഴുകന്മാരുടെ ചോരകുടിച്ച ചെകുത്താന്മാര്‍…