കേരളത്തില്‍ താമര വിരിയുമെന്ന് പറഞ്ഞാല്‍ വിരിഞ്ഞിരിക്കും, ആരോപണങ്ങളും ആക്ഷേപങ്ങളും ആകാം, പക്ഷേ ഒരു പരിധിയുണ്ട്, കുടുംബത്തില്‍ കയറി കളിക്കരുത്; വിവേക് ഗോപന്‍
ഒരു മനുഷ്യസ്‌നേഹിയെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള താക്കീതാണ് തൃശൂരിലെ ജനങ്ങള്‍ നല്‍കിയതെന്ന് നടന്‍ വിവേക് ഗോപന്‍. വിജയം…