vinu mohan

ഒരുപാട് പ്രേമലേഖനങ്ങള്‍ വിനുവിന് വരുമായിരുന്നു, അതില്‍ രക്തത്തില്‍ എഴുതിയ കത്തുകളുമുണ്ടായിരുന്നു; വിനുവിനെ അന്വേഷിച്ച് ഒരുപെണ്‍കുട്ടി വീട്ടിലെത്തിയിരുന്നു

സിനിമാകുടുംബത്തില്‍ നിന്നും അഭിനയത്തിലേക്ക് എത്തിയ താരമാണ് വിനു മോഹന്‍. അമ്മ ശോഭ മോഹനും അമ്മാവന്‍ സായ് കുമാറും ഒക്കെ സിനിമയില്‍…

ചെമ്പൻകുഞ്ഞും മന്ത്രവാദിയെയും കുഞ്ഞേനാച്ചനെയും വെള്ളിത്തിരയിൽ അനശ്വരമാക്കിയ അതുല്യപ്രതിഭയുടെ ജന്മശതാബ്ദി മലയാളം മറന്നു; പ്രായശ്ചിത്തം ചെയ്ത് ജന്മനാട്!

മലയാള സിനിമയുടെ കാരണവരായ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ 100ാം ജന്മവാര്‍ഷികമായിരുന്നു കഴിഞ്ഞ സെപ്റ്റംബർ 11 ന്. മലയാള സിനിമ കണ്ട…

ഞങ്ങള്‍ തമ്മില്‍ എടാപോടാ ബന്ധമാണ്; വിനു ലവ് ലെറ്ററിന്റെ ആശാനായിരുന്നു; വൈറലായി അഭിമുഖം

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ സഹോദരന്‍മാരാണ് വിനുമോഹനും അനു മോഹനും. പരമ്പര്യമായി സിനിമയിലെത്തിയ ഇരുവരും മുന്‍പ് നല്‍കിയ ഒരു അഭിമുഖമാണ് വീണ്ടും…

താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല, ഭാരത് ജോഡോ യാത്രയിലെത്തിയത് രമേശ് ചെന്നിത്തല ക്ഷണിച്ചിട്ട്; ശരിക്കും മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് തനിക്കു രാഹുലില്‍ കാണാന്‍ കഴിഞ്ഞതെന്ന് വിനു മോഹന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് വിനു മോഹന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും…

മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഇന്ദിരാഗാന്ധിയില്‍നിന്നാണ് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയത് പറഞ്ഞപ്പോള്‍ രാഹുലിനുണ്ടായ സന്തോഷം ഏറെയായിരുന്നു;ശരിക്കും മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് രാഹുലില്‍ കാണാന്‍കഴിഞ്ഞത് ; വിനു മോഹൻ പറയുന്നു !

ഇ​പ്പോ​ള്‍ രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള സം​സാ​രം രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ക്കു​റി​ച്ചാ​ണ്. ക​ന്യാ​കു​മാ​രി മു​ത​ല്‍ ക​ശ്മീ​ര്‍ വ​രെ ന​ട​ത്തു​ന്ന ഈ…

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ സെല്‍ഫിയെടുത്ത് നടന്‍ വിനു മോഹന്‍; വൈറലായി ചിത്രങ്ങള്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്‍ വിനു മോഹന്‍. ഹരിപാട് നിന്നും പുന്നപ്ര വരെയുള്ള ഭാരത് ജോഡോ…

ഷോട്ടിന് റെഡിയായി നിൽക്കുമ്പോൾ മൂത്രമൊഴിക്കാൻ തോന്നി; ടോയ്ലെറ്റില്ലാത്തതിനാൽ‌ കുളത്തിനടത്തുള്ള സ്ഥലത്തേക്ക് മാറി നിന്നു; അവിടെ വച്ച് ആ സ്ത്രീയെന്നെ ചീത്ത പറഞ്ഞു;അഭിനയത്തിനിടെയിലെ അബദ്ധം പങ്കുവച്ച് വിനു മോ​ഹൻ!

മലയാളികളുടെ ഇടയിൽ ശ്രീകൃഷ്ണൻ ആയി അവതരിച്ച നടനാണ് വിനു മോ​ഹൻ. നിവേദ്യത്തിൽ രാധയുടെ കോലക്കുഴൽ വിളികേട്ടെത്തിയ കൃഷ്ണനായിട്ടായിരുന്നു വിനു മോഹൻ…

ബിജെപി സ്ഥാനാര്‍ത്ഥിയായി വിനു മോഹന്‍; കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് ‍റിപ്പോര്‍ട്ട്

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ വിനു മോഹന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കൊട്ടാരക്കരയിലാണ് മത്സരിക്കുന്നതെന്നാണ് വിവരം. അതേസമയം, ബി.ജെ.പി വക്താവ് സന്ദീപ്…

ഈ താര സഹോദരങ്ങളെ മനസ്സിലായോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്. നിരവധി താരങ്ങളാണ് തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്.…

തെരുവിൽ പിറന്നാളാഘോഷിച്ച് നടൻ വിനു മോഹൻ

സന്നദ്ധപ്രവര്‍ത്തനങ്ങൾക്കിടെ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് നടൻ വിനു മോഹൻ. കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സ്വാന്തനവുമായി വിനു മോഹനും ഭാര്യ…

അറുനൂറിലധികം പേരെ തെരുവുകളിൽ നിന്ന് കണ്ടെത്തി, അവരെ സഹായിക്കാനിറങ്ങിയ എന്റെ പ്രിയ കൂട്ടുകാർക്ക് എല്ലാവിധ നന്മകളും നേരുന്നു

വിഷു ദിനത്തിൽ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സ്വാന്തനവുമായി നടന്‍ വിനു മോഹനും ഭാര്യ വിദ്യയും എത്തിയിരുന്നു. കോട്ടയം നഗരത്തിൽ അലഞ്ഞുതിരിഞ്ഞ്…

വിഷുദിനത്തില്‍ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സാന്ത്വനമേകി താര ദമ്പതികൾ

വിഷു ദിനത്തിൽ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സ്വാന്തനവുമായി നടന്‍ വിനു മോഹനും ഭാര്യ വിദ്യയും. കോട്ടയം നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നവരെ…