ഈ യുദ്ധം ടീം വിനയന്‍ ജയിച്ചു; വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായതില്‍ സന്തോഷം; വൈറലായി ‘ഒടിയന്‍’ സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ വാക്കുകള്‍
വിനയന്റെ സംവിധാനത്തില്‍ സിജു വില്‍സന്‍ നായകനായെത്തിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്.ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നവോഥാന നായകന്‍ ആറാട്ടുപുഴ…