ഹോളിവുഡ് പടങ്ങളോട് കിടപിടിക്കുന്ന പുതിയ സാങ്കേതിക വിദ്യയിൽ, ഞെട്ടിക്കുന്ന പല സംഭവങ്ങളും ആകാശഗംഗ 2 ൽ ഉണ്ട് .ആകാശഗംഗ 3 തീർച്ചയായും പ്രതീക്ഷിക്കാം – വിനയൻ
മലയാളികളെ വീണ്ടും ഭയപ്പെടുത്താൻ ആകാശ ഗംഗ രണ്ടാം വരവ് നടത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത് . 20 വർഷങ്ങൾക്ക്…