അണ്ണന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല മക്കളെ.. വിജയ്‌യുടെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ,കാടിളകും പോലെ ആരാധകർ!
സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് ഇപ്പോൾ വിജയ്ക്ക് ചുറ്റും നടക്കുന്നത്.രണ്ടുദിവസം നീണ്ട ആദായനികുതി റെയ്ഡിനും ചോദ്യംചെയ്യലിനും ശേഷം നടന്‍ വിജയ്…