ആ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് വടിവേലുവിനെ!; ഒടുവില്‍ വിജയ് നായകനായി എത്തിയത് ഇങ്ങനെ!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ വാരിസ് എന്ന…