വാരിസില്‍ ഖുശ്ബു എവിടെ..? ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങള്‍ എന്തിന് കട്ട് ചെയ്തുവെന്ന് പ്രേക്ഷകര്‍
കഴിഞ്ഞ ദിവസമായിരുന്നു വിജയ് ചിത്രം വാരിസ് റിലീസായത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കാലങ്ങള്‍ക്ക് ശേഷം അജിത്ത്- വിജയ്…
കഴിഞ്ഞ ദിവസമായിരുന്നു വിജയ് ചിത്രം വാരിസ് റിലീസായത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കാലങ്ങള്‍ക്ക് ശേഷം അജിത്ത്- വിജയ്…
വിജയ്‌യുടെ പുത്തന്‍ ചിത്രമായ 'വാരിസ്' ന്റെ ഫസ്റ്റ് ഷോ കാണാനെത്തി താരത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖര്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ്…
നീണ്ട 9 വര്‍ഷത്തിന് ശേഷമായിരുന്നു അജിത്ത്-വിജയ് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസാകുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ വളരെയേറെ ആകാംക്ഷയോടെയാണ് കാത്തിരുന്നതും. ഇപ്പോഴിതാ…
വിജയ്‌യുടെ 'വാരിസ്' ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്റെ റിലീസ് തിയതി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. 'വാരസുഡു' എന്ന പേരില്‍ എന്ന പേരിലാണ് ചിത്രത്തിന്റെ…
തെന്നിന്ത്യയിൽ ഏറ്റവും അധികം ഫാൻസ് ഉള്ള നടിയാണ് രശ്മിക മന്ദാന. ഒപ്പം താരത്തിന് നേരെ നിരവധി ട്രോളുകളും ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ…
പൊങ്കല്‍ റിലീസായി എത്തുന്ന 'വാരിസ്' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ഗംഭീര ഓഡിയോ ലോഞ്ച് ഈയിടെയാണ് നടന്നത്. ചടങ്ങിലെ…
ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യയും ബാലയ്യയുടെ വീരസിംഹ റെഡ്ഡിയും സംക്രാന്തി റിലീസിനായി തയ്യാറെടുക്കുകയാണ്. വമ്പന്‍ പ്രതീക്ഷകളാണ് ഈ സിനിമകളെക്കുറിച്ച് ആരാധകര്‍ക്കും തെലുങ്ക്…
പൊങ്കല്‍ റിലീസായി എത്തുന്ന വിജയ് ചിത്രം വാരിസിനായുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ വാരിസ് ഓഡിയോ ലോഞ്ചില്‍ ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് വിജയ്.…
പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തുന്ന വിജയ് ചിത്രമാണ് വാരിസ്. ഇപ്പോഴിതാ 'വാരിസ്' കാണാന്‍ അച്ഛന്‍ കടം വാങ്ങിയ 300 രൂപ…
വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദളപതി 67'. ഔദ്യോഗിക പ്രഖ്യാപനം നടന്നില്ലെങ്കിലും വന്‍ പ്രതീക്ഷയിലാണ് ആരാധകര്‍. താല്‍ക്കാലികമായാണ്…
വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേ സമയം റിലീസിനൊരുങ്ങുന്ന സന്തോഷത്തിലാണ് ആരാധകര്‍. വിജയ് നായകനായി എത്തുന്ന വാരിസും അജിത്ത്…
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. സോഷ്യല്‍ മീഡിയയിലെല്ലാം വളരെപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ വിജയുടെ പുത്തന്‍…