വിവാഹമെന്ന ആശയത്തോട് താനിപ്പോൾ യോജിക്കുന്നു, ഏതാനും വർഷങ്ങൾക്കുള്ളിൽ വിവാഹിതനാവും; വെളിപ്പെടുത്തി വിജയ് ദേവരകൊണ്ട
തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിജയ് ദേവരകൊണ്ട. പുതിയ ചിത്രം കുശിയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് വിവാഹവുമായി ബന്ധപ്പെട്ട…