ദൈവത്തില്‍നിന്നൊരു പ്രത്യേക പരിഗണന കിട്ടിയതായി തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഉര്‍വശി
നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ മുഖമായി തിളങ്ങി നില്‍ക്കുന്ന താരമാണ് ഉര്‍വശി. പകരം വെക്കാനില്ലാത്ത അഭിനയ മികവുമായി നാലുപതിറ്റാണ്ടിനിപ്പുറവും സിനിമയില്‍…