എത്ര നല്ല ഫോട്ടോകളുണ്ട് എന്നിട്ടും ഇതാണോ കിട്ടിയത്?; അധികം ആരും ആശംസകൾ പോലും പറഞ്ഞില്ലല്ലോ..?; പിറന്നാൾ ദിനത്തിൽ കാവ്യയുടെ പഴയ ഫോട്ടോ പങ്കുവെച്ചതിന് ഉണ്ണി മുകുന്ദനോട് ആരാധകർ ചോദിച്ച ചോദ്യം!
മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നടി കാവ്യാ മാധവൻ. ഇന്ന് താരം മുപ്പത്തിയെട്ടിലെത്തി നിൽക്കുകയാണ്. നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരമാണ്…