അനന്തു ജ്യോതി വിവാഹത്തിന് സാക്ഷയായി ഉണ്ണി മുകുന്ദനും ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല
ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. താൻ മറ്റുള്ളവരേക്കാൾ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും ധാർഷ്ട്യവും അശ്വതിയുടെ കുടുംബജീവിതത്തിലും…