ശരിക്കും അത്ഭുതമാണ്, താന്‍ ശരിക്കും വണ്ടറടിച്ചിരിക്കുകയാണ്; ട്രോളുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ചെമ്പില്‍ അശോകന്‍
ലോക്‌നാഥ് ബെഹ്‌റ വിരമിച്ചതിനു ശേഷം ഡിജിപിയായി അനില്‍കാന്ത് ആണ് ചുമതലയേറ്റത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയെ നടന്‍ ചെമ്പില്‍ അശോകനെ…