Trolls

“ജീവതത്തിൽ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല… പക്ഷെ ട്രോളിന് രസകരമായ മറുപടിയുമായി സൈജു കുറുപ്പ്

മലയാള സിനിമയിൽ വളരെയധികം സജീവമായ താരമാണ് സൈജു കുറുപ്പ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടാൻ സൈജുവിന് കഴിഞ്ഞു.സമൂഹ മാധ്യമങ്ങളിൽ‍…

ലോകത്തിലെ ഏറ്റവും നല്ല ഭർത്താവിന് എന്ന് അമൃത; ട്രോളിക്കൊന്നു സോഷ്യൽ മീഡിയ; ഒടുവിൽ കമന്റ് ബോക്സ് പൂട്ടി

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഗായിക അമൃതയും സംഗീത സംവിധായകൻ ​ഗോപി സുന്ദറും തങ്ങൾ പ്രണയത്തിലാണെന്ന കാര്യം പരസ്യപ്പെടുത്തിയത്. നടൻ ബാലയുമായുള്ള…

“തേങ്ങ, ശർക്കരയും ചേർത്ത് കഴിച്ചോ?”; കാതലിന്റെ പൂജ ചിത്രങ്ങൾക്കൊപ്പം പരിഹാസ ട്രോളുകൾ; നിലപാട് സിംഹം ജിയോ ബേബി !

മമ്മൂട്ടി ജ്യോതിക കോംബോയിൽ ആദ്യമായി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയിരുന്നു ഇന്നലെവരെ…

500 കോടിയുടെ “പാൻ ഇന്ത്യൻ കാർട്ടൂൺ” ?; പ്രഭാസിൻ്റെ ബ്രഹ്മാണ്ഡ ചിത്രം ആദിപുരുഷിൻ്റെ സാറ്റലൈറ്റ് റൈറ്റ്സ് കൊച്ചു ടിവിയിക്കോ പോഗോയിക്കോ?; ടീസർ പുറത്തായതോടെ ട്രോളുകൾ ഏറ്റുവാങ്ങി ആദിപുരുഷ് !

"പാൻ ഇന്ത്യൻ കാർട്ടൂൺ" എന്ന ടാഗ് ലൈനോടെ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ആദിപുരുഷ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബാഹുബലിയ്ക്ക്…

‘ഒരു സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്ന ട്രക്ക്’; സിനിമ ഏതെന്ന് ഊഹിക്കാമോ?; ഷൂസിട്ട് ട്രോളി സിദ്ദിഖ് എംഎൽഎ; സോഷ്യൽ മീഡിയ ട്രോൾ പേജുകളിലും സിനിമയെ കുറിച്ചുള്ള വാർത്തകൾ വൈറലാകുന്നു!

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സവർക്കറുടെ വാർത്തകൾ…

ചാമിക്കിഷ്ടം പുട്ടും കടലയും, വൃതശുദ്ധിയില്‍ നോമ്പ് നോറ്റു അയ്യനെക്കാണാന്‍ ചാമി കാത്തിരിക്കുന്നു; സോഷ്യല്‍ മീഡിയയിലെ ‘വനിത’ ട്രോളുകളില്‍ നിറഞ്ഞ് ചാമിയും കാലകേയനും

നടിയെ ആക്രമിച്ച കേസിനു പിന്നാലെ പോയിരുന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചെന്ന് എത്തിയിരിക്കുന്നത് വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ 'വനിത' യുടെ…

വീട്ടിലേക്ക് വന്ന ഫോൺവിളികളക്ക് കൈയ്യും കണക്കുമില്ല ; ശരിക്കും ഒളിച്ചോടിയതായിരുന്നോ? സുബി സുരേഷ് പറയുന്നു !

മിനിസ്ക്രീനിൽ സ്റ്റേജ് ഷോകളിലും കോമഡി കഥാപാത്രങ്ങളിലൂടെയും അവതാരകയായും പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സുബി സുരേഷ്.സിനിമയിലും ടെലിവിഷൻ പരിപാടിയിലുമൊക്കെയായി സജീവ…

നീലച്ചിത്രങ്ങള്‍ നിർമ്മിക്കുന്നതാണോ ജീവിതത്തിലെ ആ ശരിയായ തീരുമാനം; കുന്ദ്രയുടെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി ട്രോളന്മാർ!

അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ്…

അയ്യോ… ദേവാ…..പൊട്ടിക്കരഞ്ഞു പോകുന്ന ആ കാഴ്ച ; ഇനിയും ഇത് കണ്ടുനിൽക്കാനാകുന്നില്ല ; ട്രോളുകളുമായി യൂത്തന്മാർ പണി തുടങ്ങി !

കുടുംബ പ്രേക്ഷകരുടെ ഇഷ്ട വിനോദങ്ങളിലൊന്നാണ് സീരിയൽ കാണുക എന്നത്. സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി പുതിയ പ്രമേയത്തിലുള്ള സീരിയലുകളാണ്…

ശരിക്കും അത്ഭുതമാണ്, താന്‍ ശരിക്കും വണ്ടറടിച്ചിരിക്കുകയാണ്; ട്രോളുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ചെമ്പില്‍ അശോകന്‍

ലോക്‌നാഥ് ബെഹ്‌റ വിരമിച്ചതിനു ശേഷം ഡിജിപിയായി അനില്‍കാന്ത് ആണ് ചുമതലയേറ്റത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയെ നടന്‍ ചെമ്പില്‍ അശോകനെ…

ഒരുപാട് പ്രാവശ്യം പലരും നിര്‍ബന്ധിച്ചിട്ടുണ്ട്, പക്ഷേ..!!; ‘മണവാളന്‍ ഫാന്‍സിന്’ നിരാശയുണ്ടാക്കുന്ന വാര്‍ത്തയുമായി തിരക്കഥാകൃത്തുക്കള്‍

വര്‍ഷങ്ങള്‍ക്കിപ്പുറവും ട്രോളുകള്‍ അടക്കിവാഴുന്ന കഥാപാത്രമാണ് മണവാളന്‍. 2003ല്‍ പുറത്തിറങ്ങിയ പുലിവാല്‍ കല്യാണം ചിത്രത്തിലെ സലിം കുമാറിന്റെ കഥാപാത്രമാണ് ട്രോള്‍ ഗ്രൂപ്പുകളും…