ഈ വാർത്ത ഏതോ മാധ്യമത്തിൽ കണ്ടിട്ട്, ഞാൻ ഒക്കെ ആണോ എന്നൊക്കെ ചോദിച്ച് അർജുൻ കപൂർ മെസേജ് അയച്ചിരുന്നു; വെളിപ്പെടുത്തി ടൊവിനോ !
വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം നേടിയെടുത്ത താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ പടിപടിയായി…