എനിക്ക് മാ രകമായ ആ ക്രമണമുണ്ടാകുമെന്ന് അമിത് ഷായുടെ ഓഫീസിൽ നിന്ന് മുന്നറിയിപ്പ് വന്നു, അന്ന് രക്ഷപ്പെട്ടത് കാട്ടിലൂടെ; കേരള സ്റ്റോറി-2 വരുന്നു?; തുറന്ന് പറഞ്ഞ് സുദീപ്തോ സെൻ
പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു 'ദി കേരള സ്റ്റോറി'. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീ…