പച്ചക്കറി അരിയുന്നതിലും പാചകം ചെയ്യുന്നതിലും പാത്രം കഴുകുന്നതിലും സ്ത്രീകൾക്ക് എന്താണ് പ്രശ്‌നം?; ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ റീമേക്കിനെതിരെ പുരുഷാവകാശ സംഘടന
സുരാജ് വെഞ്ഞാറമ്മൂട് നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന സിനിമയുടെ ഹിന്ദി റീമേക്കായ…