thamanna bhatia

അതിൽ എനിക്ക് വലിയ വേദന തോന്നി ; തമന്നയ്ക്ക് നഷ്ട്ടമായ ദിലീപിന്റെ സിനിമ!

മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ പോലും തെന്നിന്ത്യയിലെ നിരവധി താരങ്ങൾക്ക് കേരളത്തിൽ ആരാധകരെയാണ് . തെന്നിന്ത്യൻ താരങ്ങളെ സെർച്ച് ചെയ്യുന്ന മലയാളികളുടെ…

മഹേഷ് ബാബുവിന്റെ മകളോട് ‘പെട്ടെന്ന് വളരല്ലേ..’! എന്ന് തമന്ന; വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യയില്‍ ഏറെ ആരാധരുള്ള നടന്‍മാരില്‍ ഒരാളാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ മകള്‍ സിത്താരയും എല്ലാവരുടെയും പ്രിയങ്കരിയാണ്. ഇപോഴിതാ സിത്താരയും…

എന്തൊരു സെക്‌സി ആണ്, ആണായിരുന്നെങ്കില്‍ തമന്നയെ പ്രണയിച്ചേനേ എന്ന് ശ്രുതി

നടന്‍ കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ സാധിച്ച താരമാണ് ശ്രുതി ഹസന്‍. തന്റെ അഭിപ്രായം…

മരണഭയം നിറഞ്ഞു നിന്ന നാളുകളില്‍ ഒപ്പമുണ്ടായിരുന്നത് അവര്‍ മാത്രം! തടിച്ചി വിളികളോട് പ്രതികരിക്കുന്നില്ല… കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്ന അക്കൂട്ടര്‍ എപ്പോഴും ഇങ്ങനെ തന്നെ

കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ കോവിഡിന്റെ പിടിയിലായത് നിരവധി പേരാണ്. അതില്‍ ഒരുപാട് പ്രമുഖരും ഉള്‍പ്പെട്ടിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്നയെയും…

രോഗമുക്തി നേടാതെ നടി തമന്ന ആശുപത്രി വിട്ടു!

കോ​വി​ഡ് രോഗബാധ സ്ഥി​രീ​ക​രി​ച്ച തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര താ​രം ത​മ​ന്ന ഭാ​ട്ടി​യ ആശുപത്രി വിട്ടു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യിരുന്നു താരം.…

തെന്നിന്ത്യന്‍ നടി തമന്നയ്ക്ക് കോവിഡ്

തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ‌ഓ​ഗസ്റ്റില്‍…

നടി തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു

നടി തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു. ബുധനാഴ്ച വാര്‍ത്ത വെളിപ്പെടുത്താന്‍ തമന്ന ട്വിറ്ററില്‍ എത്തി. അച്ഛന്‍…

നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവർക്കെതിരേ വ്യാജ പ്രചരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

നടിമാരായ തമന്ന ഭാട്ടിയ, ലാവണ്യ ത്രിപാഠി എന്നിവർക്കെതിരേ വ്യാജ പ്രചരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്ക് യുട്യൂബറായ…

പലയിടത്ത് നിന്നും എന്നെ ഒഴിവാക്കി; ഇന്ന് കാണുന്ന തമന്നയിലേക്കുള്ള ദൂരം കുറച്ചൊന്നുമല്ല

2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ച നടിയാണ് തമന്ന.…

പില്ലോ ചലഞ്ച്‌ ഏറ്റെടുത്ത് തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ

പായല്‍ രജ്പുത്തിന് പിന്നാലെ പില്ലോ ചലഞ്ചുമായി തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ. ക്വാറന്റൈന്‍ പില്ലോ ചലഞ്ച് എന്ന ഹാഷ് ടാഗോടെയാണ്…

സാരി ഗൗണിൽ അതിസുന്ദരിയായി തമന്ന;വൈറലായി ചിത്രങ്ങൾ!

തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന ഭാട്ടിയ.വളരെയധികം ആരാധകരുള്ള താരം ഒരു സമയത്ത് സജീവ സാന്നിധ്യമായിരുന്നു.ഇപ്പോൾ അത്രകണ്ട് സജീവമല്ല…

ആകെ ചുവന്ന് ഹോട്ടായി തമന്ന;ചിത്രം ഏറ്റെടുത്ത് ആരാധകർ!

തമിഴകത്ത് വലിയ ആരാധക പിന്തുണയുള്ള നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ.ഒരുകാലത്ത് തമിഴകം അടക്കിവാണിരുന്ന താരമെന്ന് തന്നെ പറയണം.തമിഴിൽ മാത്രമല്ല തെലുങ്കിലും…