തലയിൽ എണ്ണയൊക്കെ ഇട്ട് മസാജ് ചെയ്ത് തരും, രാത്രിയിൽ ഞങ്ങളിങ്ങനെ കെട്ടിപ്പിടിച്ച് കിടക്കും, ഭയങ്കരമായിട്ട് അമ്മയെ ഞാൻ മിസ് ചെയ്യുന്നുണ്ട്; സ്വാസിക വിജയ്
മലയാളികൾക്കേറെ സുപരിചിതയാണ് സ്വാസിക വിജയ്. ഇപ്പോൾ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം…