Suresh Gopi

എന്ത് വിലകൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റും- സുരേഷ് ഗോപി !

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. സിനിമയിൽ വന്നാലും തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന്…

അച്ഛനെ പറിച്ചു വച്ച് മകൻ. മകൻ ഗോകുലുമായി സാമ്യമുള്ള പഴയകാല ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചു സുരേഷ് ഗോപി .

സിനിമയിൽ നിന്നു രാഷ്ട്രീയത്തിലേക്ക് നടൻ സുരേഷ് ഗോപി ചുവടു മാറ്റിയപ്പോൾ മകൻ ഗോകുൽ അച്ഛന്റെ വഴിയെ സിനിമയിലേക്കെത്തി. സുരേഷ് ഗോപി…

സുരേഷ് ഗോപി മടങ്ങിയെത്തുന്നു; തമിഴ് ചിത്രം ‘തമിഴരസനി’ലെ ലുക്ക് പുറത്ത്

വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു. തമിഴ് ചിത്രമായ 'തമിഴരശനി'ലൂടെയാണ് സുരേഷ് ഗോപി സിനിമയിലേക്കുള്ള മടക്കം.…

‘ഹൗ ഈസ് ദി ജോഷ്’……പാക്കിസ്ഥാന് തിരിച്ചടി കൊടുത്ത വ്യോമസേനയെ അഭിനന്ദിച്ച് മോഹന്‍ലാല്‍….

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ വ്യോമസേന നല്‍കിയത്. പാക് അതിര്‍ത്തി മറികടന്ന് ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ സേന ചുട്ടെരിച്ചു. ഇതിന്…

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

പെരിയയിൽ നടന്ന ഇരട്ടകൊലപാതകത്തിൽ അനുശോചനമറിയിക്കാൻ നടനും എം പി യുമായ സുരേഷ് ഗോപി എത്തി. കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ…

സുരേഷ് ഗോപി കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡർ ആകില്ല…തീരുമാനം വൻ വിവാദത്തെത്തുടർന്ന് !

കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡറായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്ത നടപടി മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തി കെഎംആര്‍എല്‍ അധികൃതര്‍. ബിജെപി രാജ്യസഭാംഗത്തെ ബ്രാന്റ്…

മോഹൻലാലിന് പകരം ബി ജെ പി സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പിൽ ഇറക്കിയാൽ ഇടതു നിന്നും മമ്മൂട്ടി ?

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഏവരും ഉറ്റു നോക്കുന്നത് തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് ആണ്. സ്ഥാനാർഥി നിർണയവും ആശയകുഴപ്പവുമൊക്കെ നിലനിൽക്കെ സിനിമ…

ജയിക്കണമെങ്കിൽ മോഹൻലാൽ, സുരേഷ്‌ഗോപി ,ശശികുമാര വർമ്മ ഇവരിലാരെങ്കിലും മത്സരിക്കണമെന്ന് ആർ എസ് എസ്

മോഹന്‍ലാല്‍,സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരെ സ്ഥാനാര്‍ഥികളാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആര്‍എസ്എസ് കേരളഘടകം ബിജെപി ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടു. വിവിധ…

നിങ്ങൾക്കുമാകാം കോടീശ്വരനിൽ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത പണം കിട്ടിയില്ല …വാഗ്ദാനങ്ങളിൽ വശംവദരാകരുതെന്ന് കബളിക്കപ്പെട്ട മത്സരാർത്ഥി

വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയായിരുന്നു ഏഷ്യാനെറ്റ് ചാനലിൽ രണ്ടുവർഷങ്ങൾക്ക് മുമ്പ് സംപ്രേഷണം ചെയ്ത കോടീശ്വരന്‍ പരിപാടി. സുരേഷ്…

എറണാകുളം പിടിക്കാന്‍ മമ്മൂട്ടി അല്ലെങ്കിൽ റിമാ കല്ലിങ്കൽ സിപിഎംന്റെ സ്ഥാനാർത്ഥിയാകും  ?? കേരളം ഇത്തവണ കാത്തിരിക്കുന്നത് മലയാള സിനിമാതാരങ്ങളുടെ രാഷ്രീയ പോരാട്ടമോ … ആരൊക്കെ മത്സരിച്ചേക്കാം ലിസ്റ്റ് ഇതാ!!!

എറണാകുളം പിടിക്കാന്‍ മമ്മൂട്ടി അല്ലെങ്കിൽ റിമാ കല്ലിങ്കൽ സിപിഎംന്റെ സ്ഥാനാർത്ഥിയാകും  ?? കേരളം ഇത്തവണ കാത്തിരിക്കുന്നത് മലയാള സിനിമാതാരങ്ങളുടെ രാഷ്രീയ…

ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലും സുരേഷ് ഗോപിയും – ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മക്കൾ ആ വിജയം ആവർത്തിക്കുമോ ?

ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലും സുരേഷ് ഗോപിയും - ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മക്കൾ ആ വിജയം ആവർത്തിക്കുമോ ? ഇരുപത്തിയൊന്നാം നൂറ്റാണ്ട്…

ദുര്യോധനനായി സുരേഷ് ഗോപി; ഭീമനായി മോഹൻലാൽ !! ആവേശത്തിമർപ്പിൽ ആരാധകർ…

ദുര്യോധനനായി സുരേഷ് ഗോപി; ഭീമനായി മോഹൻലാൽ !! ആവേശത്തിമർപ്പിൽ ആരാധകർ... മലയാളത്തിന്റെ സൂപ്പർ താരങ്ങൾ വീണ്ടും ഒന്നിക്കുന്നതായി സൂചന. തെന്നിന്ത്യന്‍…