കുഞ്ഞിന് ഇന്ഫക്ഷന് ആകും, എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു, ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങള്‍ നല്‍കാനും ചേട്ടന് മറന്നില്ല, ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ; സുരേഷ് ഗോപിയെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്
സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലം ചികിത്സാ സഹായം ലഭിച്ച് ജീവിതത്തിലേയ്ക്ക് തിരികെയെത്തിയ ഒരു കുഞ്ഞും കുടുംബവും താരത്തെ കാണാന്‍ എത്തിയപ്പോഴുണ്ടായ…